Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 12:15 am IST
inIndia

ന്യൂഡൽഹി : ഹിന്ദുക്കളെ വർഗീയവാദികളും, ക്രിമിനലുകളുമായി അടച്ചാക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് . പത്രപ്രവർത്തകൻ അശുതോഷ് നടത്തുന്ന ‘സത്യ ഹിന്ദി’ എന്ന യൂട്യൂബ് ചാനലിൽ അടുത്തിടെ നടന്ന തത്സമയ ചർച്ചയ്‌ക്കിടെയായിരുന്നു മുസ്ലീങ്ങളെ ഇരകളും ഹിന്ദുക്കളെ വേട്ടക്കാരുമായി വിശേഷിപ്പിക്കുന്ന പ്രസ്താവന.

ഇന്ത്യയിൽ നടക്കുന്ന എല്ലാത്തരം അക്രമങ്ങൾക്കും ഹിന്ദുക്കളെ നേരിട്ട് ഉത്തരവാദികളാക്കാൻ ശ്രമിക്കുകയായിരുന്നു അപൂർവ്വാനന്ദ് . രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്), ഹിന്ദു ഉത്സവങ്ങൾ, പോലീസ്, ജുഡീഷ്യറി, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവയെക്കുറിച്ച് നിരവധി ആക്ഷേപകരമായ പരാമർശങ്ങൾ അദ്ദേഹം നടത്തി. ഓരോ ഹിന്ദു വീട്ടിലും ഒരു കൊലപാതകിയോ ബലാത്സംഗിയോ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് പോലും അപൂർവ്വാനന്ദ് പറഞ്ഞു.

ഹിന്ദു ഒരു കൊലപാതകിയാകാൻ സാധ്യതയുള്ള ആളല്ലെങ്കിൽ, അയാൾ ഒരു ബലാത്സംഗിയാകാൻ സാധ്യതയുള്ള ആളാണ്. അയാൾ നേരിട്ട് ബലാത്സംഗം ചെയ്യുന്നില്ലെങ്കിൽ, അയാൾ അത് തന്റെ ഭാവനയിലോ അല്ലെങ്കിൽ യഥാർത്ഥമായോ ചെയ്യുകയാണെന്നുമാണ് അപൂർവ്വാനന്ദ് പറഞ്ഞത് . ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനുള്ളിൽ മുസ്ലീങ്ങളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ ന്യായീകരിക്കപ്പെടുകയാണേന്നും അപൂർവ്വാനന്ദ് വരുത്തി തീർത്തു.

സംഭാഷണത്തിലുടനീളം, ഹിന്ദു സമൂഹത്തെയും ഹിന്ദു സംഘടനകളെയും ഹിന്ദുത്വവുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്നതിലാണ് ചർച്ച കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ഉദ്ദേശ്യവും ഈ ചർച്ചയ്‌ക്ക് പിന്നിൽ ഉണ്ടെന്നത് വ്യക്തമാണ്.

Tags: apoorvanadh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.