Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 01:05 pm IST
inFootball, Sports

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം കളിക്കാനെത്തിയ ഇറാന്‍ ടീമിനോട് മത്സരം തീര്‍ന്ന ഉടന്‍ തന്നെ ബേസ് കാമ്പിലേക്ക് തിരിച്ചുപോകണമെന്ന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ പരിശീലകന്‍ അമീര്‍ ഘലനോയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മത്സരം തീര്‍ന്നാല്‍ ടീം അംഗങ്ങള്‍ക്ക് ആവശ്യമായ വിശ്രമവും പരിചരണവും വേണം അതിനായി നിശ്ചിത സമയം മത്സരത്തിന്റെ നിബന്ധന പ്രകാരമുള്ളതാണ്. ആ സമയം കഴിയും മുമ്പേ ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഞങ്ങള്‍ കഴിയുന്ന മെക്സിക്കോയിലുള്ള ബേസ് ക്യാമ്പിലേക്ക് തിരിക്കാനാണ് ആജ്ഞാപിച്ചിരിക്കുന്നത്. മെക്സിക്കോയിലെ ടിജ്വാനയിലാണ് ഇറാന്റെ ലോകകപ്പ് ബേസ് ക്യാമ്പ്.

ലോസ് ആഞ്ചലസില്‍ നടന്ന മത്സരം അവസാനിക്കുമ്പോള്‍ രാത്രി പതിനൊന്ന്. ഈ സമയത്ത് ~ൈറ്റ് ലഭ്യമാണോ എന്ന് പോലും ചിന്തിക്കാതെയാണ് ഇങ്ങനെയൊരു ആജ്ഞയുമായി അമേരിക്കന്‍ അധികൃതര്‍ സമീപിച്ചതെന്ന് കോച്ച് പറഞ്ഞു. ലോസ് ആഞ്ചലസില്‍ നിന്ന് ടിജ്വാനയിലേക്ക് 200 കിലോമീറ്ററിലേറെ ദുരമുണ്ട്. ~ൈറ്റ് യാത്രയ്‌ക്ക് മാത്രം 45 മിനിറ്റെങ്കിലും വേണ്ടിവരും.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്റെ ലോകകപ്പ് സൈക്കിള്‍ അവതാളത്തിലാണെന്നും ഇന്നും സ്വസ്ഥമാകാന്‍ സാധിച്ചിട്ടില്ലെന്നും കോച്ച് ഘലനോയി വ്യക്തമാക്കി.

അതേസമയം, മത്സരത്തിനിടെ ഞങ്ങള്‍ക്ക് വളരെയധികം പിന്തുണയാണ് കാണികളില്‍ നിന്ന് ലഭിച്ചത്. മത്സരം ഒരുപക്ഷേ ഹോം ഗ്രൗണ്ടിലാണെന്ന പ്രതീതി വരെ ഉണ്ടായി. പക്ഷെ കളി സമനിലയില്‍ പിരിഞ്ഞത് നിരാശപ്പെടുത്തിയെന്നും കോച്ച് പറഞ്ഞു. ഗ്രൂപ്പ് ജിയില്‍ നടന്ന ഇറാന്‍-ന്യൂസിലന്‍ഡ് മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു.

Tags: iranFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.