Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 07:31 pm IST
inIndia

ഭോപ്പാൽ ; ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ മതം മാറ്റാൻ ശ്രമിച്ച മുൻ സഹപാഠിയടക്കം രണ്ട് പേർ അറസ്റ്റിൽ. 24 കാരിയുടെ കൈ ബലമായി പിടിച്ചുവച്ച് മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . കേസിൽ മുൻ സഹപാഠി മദാരെ , കൂട്ടാളി അമീൻ ഷെയ്‌ക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ താമിയ സ്വദേശിയായ ഹസ്രത്ത് മൗലാന എന്ന മൂന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്.

ദൃശ്യങ്ങളിൽ മുൻ സഹപാഠി മദാരെ മതസംബന്ധിയായ വാക്യങ്ങൾ ഉരുവിടുകയും അവർക്ക് നേരെ ആവർത്തിച്ച് ഊതുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. യുവതി രക്ഷപെടാൻ പരിശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കേസിലെ പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിലവിൽ മറ്റൊരു നഗരത്തിൽ സേവനം അനുഷ്ഠിക്കുകയാണ്. യുവതി വസ്തു ഡീലറായി പ്രവർത്തിക്കുകയാണ്.

2025 ഫെബ്രുവരിയിൽ, ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയാസ് എന്നയാൾ സ്ത്രീയെ ബന്ധപ്പെടുകയും വാർധ റോഡിലെ ഒരു ഹോട്ടലിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. തുടർന്ന്, ലഹരിവസ്തുക്കൾ കലർത്തിയ ജ്യൂസ് തനിക്ക് നൽകിയതായും, അതിനെ തുടർന്ന് ബോധരഹിതയായ അവസ്ഥയിൽ ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു.

അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും, ആവർത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും, 3.09 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ വ്യക്തമാക്കുന്നു. മതം മാറ്റാൻ പ്രതി തന്നെ നിർബന്ധിച്ചുവെന്നും, മതപരമായ ആചാരങ്ങളുടെ പേരിൽ വിവിധ പ്രവർത്തനങ്ങൾക്ക് വിധേയയാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

മെയ് 31-ന് പ്രതി സ്ത്രീയെ നാഗ്പൂരിലെ കൽമേശ്വറിലേക്ക് കൊണ്ടുപോയതായി പറയുന്നു. അവിടെ വെച്ച് അമീൻ ഷെയ്ഖിനെയും ഹസ്രത്ത് മൗലാനയെയും പരിചയപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന്, മൂവരും ചേർന്ന് സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, ചില മതപരമായ ചടങ്ങുകൾ നടത്തി, അവരെ മതം മാറിയതായി പ്രഖ്യാപിച്ചതായും പരാതിയിൽ ആരോപിക്കുന്നു. മതപരിവർത്തനത്തിന് ശേഷം വീണ്ടും ബലാത്സംഗ ശ്രമം നടന്നതായും യുവതി പറയുന്നു. മൂന്ന് ദിവസം മുമ്പ് ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ, നടന്ന സംഭവങ്ങൾ ഭാര്യ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സോണെഗാവ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു.

ബലാത്സംഗം, പിടിച്ചുപറി, മതപരിവർത്തന ശ്രമം, മഹാരാഷ്‌ട്ര മനുഷ്യബലി തടയൽ നിയമം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ, അതിക്രൂരവും അനാചാരപരവുമായ ആചാരങ്ങൾ, ബ്ലാക്ക് മാജിക് നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

 

Tags: islam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

India

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.