Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 11:55 am IST
inFootball

ഡാളസ്: ലോകകപ്പ് പ്രാഥമിക റൗണ്ടിലെ മറ്റൊരു ഹെവിവെയ്റ്റ് പോരാട്ടം. ഗ്രൂപ്പ് എഫില്‍ ഇന്ന്, ഓറഞ്ച് പട എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സും നീല സമുറായികളായ ജപ്പാനും ഏറ്റുമുട്ടും.

ഡാളസിലെ എടി ആന്‍ഡ് ടി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനും ടുണീഷ്യയും ഉള്ളതിനാല്‍, ഈ മത്സരത്തിലെ വിജയം നോക്കൗട്ട് റൗണ്ടിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. 12 തവണ ലോകകപ്പിന് യോഗ്യത നേടി, മൂന്നു തവണ (1974, 78,2010) ലോകകപ്പ് ഫൈനലിലെത്തിയിട്ടും കിരീടം നേടാനാകാത്ത ടീമാണ് നെതര്‍ലന്‍ഡ്സ്. ഈ ലോകകപ്പിലും അവര്‍ ശക്തമായ ടീമുമായാണ് എത്തിയിരിക്കുന്നത്. യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഡച്ച് സംഘം ഗ്രൂപ്പ് എഫിലെ ഫേവറിറ്റുകളായാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, ഏഷ്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായ ജപ്പാന്‍, യോഗ്യതാ റൗണ്ടില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമും ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമുമായിരുന്നു അവര്‍. 54 ഗോളുകളാണ് എഎഫ്‌സി യോഗ്യതാ റൗണ്ടില്‍ അവര്‍ അടിച്ചുകൂട്ടിയത്. വഴങ്ങിയത് മൂന്നു ഗോള്‍ മാത്രം.

നെതര്‍ലന്‍ഡ്‌സും കഴിഞ്ഞ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് വരവ്. അതുപോലെ യോഗ്യതാ റൗണ്ടില്‍ ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെട്ടിട്ടില്ല. 2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ അവര്‍ അര്‍ജന്റീനയോട് തോറ്റു. യൂറോ 2024 സെമിഫൈനലിസ്റ്റുകളായ ഓറഞ്ച് പടയുടെ ശക്തി മികച്ച പ്രതിരോധവും പന്തടക്കവുമാണ്. വിര്‍ജില്‍ വാന്‍ ദെയ്‌ക്, ഫ്രെങ്കി ഡി ജോങ്, മെഫിസ് ഡെപ്പെ, കോഡി ഗാക്‌പോ, റ്യാന്‍ ഗ്രാവന്‍ബെര്‍ഷ് എന്നിവരാണ് പ്രധാന താരങ്ങള്‍. ലോകോത്തര സെന്റര്‍-ബാക്കുകള്‍, മിഡ്ഫീല്‍ഡിലെ നിയന്ത്രണം, സെറ്റ്-പീസുകളിലെ മികവ് എന്നിവയാണ് അവരുടെ ശക്തി. മുന്നേറ്റനിരയുടെ സ്ഥിരതയില്ലായ്‌മയും ടീമിലെ ചിലരുടെ പരിക്കും ആശങ്കപ്പെടുത്തുന്നു.

തുടര്‍ച്ചയായ എട്ടാം തവണ ലോകകപ്പിനെത്തുന്ന ജപ്പാന്‍ 2022 ലോകകപ്പില്‍ കരുത്തരായ ജര്‍മനിയെയും സ്‌പെയിനിനെയും പരാജയപ്പെടുത്തിയിരുന്നു. അവസാനം കളിച്ച ആറു മത്സരങ്ങളിലും ജയിച്ചു. തകേഫുസ കുബോ, ഡായ്ചി കമാഡ, ടകേഹിറോ തോമിയാസു, ഡായ്‌സണ്‍ മായേഡ, അയാസെ ഉവേഡ എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.
അതിവേഗ കൗണ്ടര്‍ അറ്റാക്ക് ആണ് ജപ്പാന്റെ ശക്തി. ഒപ്പം യൂറോപ്യന്‍ ലീഗുകളില്‍ അവരുടെ നിരവധി താരങ്ങള്‍ കളിക്കുന്നതും ഗുണമാണ്. ക്യാപ്റ്റന്‍ വടാരു എന്‍ഡോ പരിക്ക് കാരണം പിന്മാറി. ശാരീരിക ശക്തിയില്‍ ഡച്ചുകാര്‍ക്ക് മുന്‍തൂക്കം ലഭിച്ചേക്കാം. ജപ്പാന്റെ ഏറ്റവും അപകടകാരിയായ ആക്രമണായുധമാണ് കുബോ. അദ്ദേഹത്തെ നിയന്ത്രിക്കാനായാല്‍ ഡച്ചുകാര്‍ക്ക് വലിയ ആശ്വാസമാകും.

ലോകകപ്പ് വേദിയില്‍ ഇരു ടീമുകളും മുമ്പ് ഒരിക്കല്‍ മാത്രം ഏറ്റുമുട്ടിയിട്ടുണ്ട്. 2010 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് 1-0 ന് ജയിച്ചിരുന്നു.

Tags: FIFA World Cup 2026Netherlands V/s Japan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.