Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 10:51 am IST
inIndia

ബംഗളൂരു: ഭൂമി നഷ്ടപ്പെട്ടതിനായുള്ള നഷ്ടപരിഹാരം വർഷങ്ങളായി വൈകിപ്പിച്ചതിൽ പ്രതിഷേധിച്ച് കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ കർഷകൻ ചെരുപ്പുകൊണ്ട് അടിച്ചു. കർണാടകയിലെ ബാഗൽകോട്ട് നഗരവികസന അതോറിറ്റി (ബി.ടി.ഡി.എ) ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബി.ടി.ഡി.എ ഓഫീസിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഓഫീസറായ നീലകാന്ത് അങ്കാദിനാണ് കർഷകന്റെ മർദനമേറ്റത്. ഓഫീസിലെത്തിയ ബസപ്പ ദോഡ്ഡമണി എന്ന കർഷകൻ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പത്ത് വർഷം മുമ്പ് കൃഷ്ണാനദിയിലെ വെള്ളപ്പൊക്കത്തിൽ തന്റെ നാല് ഏക്കർ കൃഷിഭൂമി മുങ്ങിപ്പോയതാണെന്നും എന്നാൽ ഇതുവരെ തനിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറായിട്ടില്ലെന്നും ബസപ്പ പറയുന്നു. സമാന സാഹചര്യത്തിൽ ഭൂമി നഷ്ടപ്പെട്ട മറ്റ് കർഷകർക്കെല്ലാം നഷ്ടപരിഹാരം അനുവദിച്ചപ്പോഴും ഉദ്യോഗസ്ഥർ തന്നെ ബോധപൂർവം അവഗണിക്കുകയായിരുന്നുവെന്നാണ് കർഷകന്റെ ആരോപണം.

നഷ്ടപരിഹാരത്തിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ബസപ്പ നിരന്തരം ഈ ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു മറുപടിയും ലഭിക്കാതെ വന്നതോടെയാണ് കർഷകൻ പ്രകോപിതനായത്. കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിലും ഭൂമി അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ദളിത് സംഘർഷ് സമിതി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് ഓഫീസിനുള്ളിൽ വെച്ച് കർഷകൻ ഉദ്യോഗസ്ഥനെ തല്ലിയത്.

അക്രമത്തിന് ഇരയായ ഉദ്യോഗസ്ഥൻ നീലകാന്ത് അങ്കാദ് ഉടൻ തന്നെ ബി.ടി.ഡി.എ ചെയർമാൻ പ്രകാശ് തപഷെട്ടിയെ കണ്ട് പരാതി ബോധിപ്പിച്ചു. തുടർന്ന് ചെയർമാൻ കർഷകനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. നിലവിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും കർഷകൻ ബസപ്പക്കെതിരെ നവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബാഗൽകോട്ട് എസ്.പി സിദ്ധാർഥ് ഗോയൽ അറിയിച്ചു.

Tags: Karnataka FarmerKarnataka Government employee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.