Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

റായ്‌പൂർ സ്വദേശിനിയായ ചാരു പാണ്ഡെ എന്ന ഇരുപത്തിമൂന്നുകാരി ഇന്ത്യയിലാകെ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാമ്. കാരണം ഒന്നിന് പുറകെ ഒന്നായി 19 കേന്ദ്ര സർക്കാർ മത്സര പരീക്ഷകളിലാണ് ഇവള്‍ വിജയം കൊയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 12:57 am IST
in India

റായ്‌പൂര്‍: റായ്‌പൂർ സ്വദേശിനിയായ ചാരു പാണ്ഡെ എന്ന ഇരുപത്തിമൂന്നുകാരി ഇന്ത്യയിലാകെ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാമ്. കാരണം ഒന്നിന് പുറകെ ഒന്നായി 19 കേന്ദ്ര സർക്കാർ മത്സര പരീക്ഷകളിലാണ് ഇവള്‍ വിജയം കൊയ്തത്.

ഈ ഒരു അപൂർവ്വ നേട്ടം ചാരു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇപ്പോൾ വഴിമാറിയിരിക്കുന്നത്. എങ്ങനെയെങ്കിലും ഒരു സുരക്ഷിതമായ സർക്കാർ ജോലി നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയായിരുന്നു ചാരു തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കാൻ തുടങ്ങിയത്.

തുടർച്ചയായ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും എസ്എസ്സി സിജിഎൽ, സിഎച്ച്എസ്എൽ, എംടിഎസ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകൾ, എസ്ബിഐ, ഐബിപിഎസ് തുടങ്ങി നിരവധി മത്സര പരീക്ഷകളാണ് ചാരു ഒന്നിച്ച് പാസായിരിക്കുന്നത്. ഗണിതശാസ്ത്ര പശ്ചാത്തലമുള്ള കുടുംബമായതുകൊണ്ട് തന്നെ കരിയറിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും മത്സര പരീക്ഷകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചാരു തീരുമാനിക്കുകയായിരുന്നു. സ്വന്തം പ്രയത്നം കൊണ്ട് ഈ നേട്ടമെല്ലാം സ്വന്തമാക്കിയ ചാരു പക്ഷേ ഇതിൽ ഏത് ജോലിയാണ് തിരഞ്ഞെടുക്കുക എന്ന് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

എന്തായാലും ഈ വിജയ വാർത്ത സോഷ്യൽ മീഡിയയിലെ ഉപയോക്താക്കളെ ഇപ്പോൾ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ ചാരുവിന്റെ കഠിനാധ്വാനത്തെയും സ്ഥിരതയെയും അഭിനന്ദിക്കുമ്പോൾ, മറ്റൊരു വിഭാഗം ആളുകൾ ഇതിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഇത്രയധികം മത്സര പരീക്ഷകൾ ഒന്നിച്ച് എഴുതിയെടുക്കുന്നത് ഒരു വലിയ നേട്ടമായി ആഘോഷിക്കേണ്ട ഒന്നല്ലെന്നാണ് ഇവരുടെ വാദം.

Tags: Latest inforaipurCharu PandeCentra govermnent ExamsUPSC exams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.