Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പതിനായിരം പേരുടെ ദേശഭക്തി ഗാനാലാപനം: വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 10:04 am IST
inKerala

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനും തിരുവനന്തപുരം ‘പാട്ടിന്റെ കൂട്ടുകാരും’ സംയുക്തമായി സ്വാതന്ത്ര്യദിനത്തില്‍ 10,000 ഗായകര്‍ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കുന്ന ‘കേരളം പാടുന്നു ദേശത്തിനായി’ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു. ദേശീയഗാനവും സാരേ ജഹാംസെ അഛാ… എന്ന് തുടങ്ങുന്ന ദേശഭക്തിഗാനവുമാണ് പരിപാടിയില്‍ ആലപിക്കുന്നത്.

ദേശീയഗീതമായ വന്ദേമാതരം ദേശീയഗാനത്തിന് മുമ്പ് പൂര്‍ണമായും ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ പരിപാടിയില്‍ വന്ദേമാതരം പാടുന്നത് സംഘാടകര്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വന്ദേമാതരം പൂര്‍ണമായും പാടുന്നതിന് ഗായകരെ പരിശീലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഒഴിവാക്കാനുള്ള കാരണമെന്നാണ് പാട്ടിന്റെ കൂട്ടുകാര്‍ കോ ഓര്‍ഡിനേറ്റര്‍ നയാസ് ഇല്ല്യാസ് പറയുന്നത്.

ദേശീയഗാനവും സാരേ ജഹാംസെയും പഠിക്കാന്‍ പരിശീലിക്കുന്നതിനൊപ്പം എന്തുകൊണ്ട് വന്ദേമാതരവും പരിശീലിപ്പിച്ചുകൂടാ എന്ന ചോദ്യവും ഉയരുന്നു. തിരുവനന്തപുരം കേന്ദ്രമായുള്ള സംഘടന ഈ പരിപാടി എന്തുകൊണ്ട് കോഴിക്കോട്ട് തന്നെ നടത്തുന്നു എന്നതിലും ദുരൂഹതയുണ്ട്.

മതതീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട മെക് 7 എന്ന സംഘടനയുടെ സഹകരണം സംഘാടകര്‍ തേടിയതിലും ദുരൂഹതയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി അയ്യായിരം പേരെ പങ്കെടുപ്പിക്കാമെന്ന് മെക് 7 ഉറപ്പ് നല്‍കിയതായും അറിയുന്നു.

വ്യായാമ മുറകള്‍ അഭ്യസിപ്പിക്കുന്നതിന് മലപ്പുറം കൊണ്ടോട്ടി സ്വദേശി പി. സലാബുദ്ദിന്‍ തുടക്കമിട്ട മെക് 7ന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്രവാദി സംഘടനകളാണെന്ന് ആദ്യം ആരോപണമുന്നയിച്ചത് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായിരുന്ന പി. മോഹനനാണ്. കാന്തപുരം സുന്നി വിഭാഗം നേതാക്കളും ഈ ആരോപണത്തെ ശരിവച്ചിരുന്നു.

എന്നാല്‍ സിപിഎം നേതാവ് മുഹമ്മദ് റിയാസ്, ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ മോഹനന്റെ ആരോപണത്തെ തള്ളിപ്പറഞ്ഞതോടെ താന്‍ മെക് 7 നെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മോഹനന്‍ തിരുത്തിപ്പറയുകയായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളും മെക് 7നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ദേശഭക്തിയുണര്‍ത്തുന്ന പരിപാടി മെക് 7ന്റെ പിന്തുണയോടെ നടത്തുന്നതും വന്ദേമാതരം മനഃപൂര്‍വം ഒഴിവാക്കിയത് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ പരിപാടിയുടെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതുണ്ടെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

‘കേരളം പാടുന്നു, ദേശത്തിനായി’ പരിപാടിയുടെ സംഘാടക സമിതി രക്ഷാധികാരികള്‍ എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. ജയന്ത്, വി.കെ. ഫെസല്‍ബാബു, വിദ്യ ബാലകൃഷ്ണന്‍ എന്നിവരാണ്. മേയര്‍ ഒ. സദാശിവന്‍ ചെയര്‍മാനും ‘പാട്ടിന്റെ കൂട്ടുകാര്‍’ ചെയര്‍മാന്‍ ടി.പി.എം. ഹാഷിര്‍ അലി ജനറല്‍ കണ്‍വീനറുമാണ്.

Tags: mec 7Patriotic songsKozhikode CorporationOmission of Vande MataramVande Mataram controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

നവ്യാ ഹരിദാസും ജിഷ ശബരീഷും പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: കോഴിക്കോട് കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മിന്നുംജയം

Kerala

കോഴിക്കോട് കോര്‍പറേഷന്‍ ബിജെപി പിടിക്കാന്‍ സാധ്യത- കെ സുരേന്ദ്രന്‍, യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയ പ്രചാരണം നടത്തുന്നു

Kerala

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് കളക്ടര്‍,ചട്ടലംഘനമെന്ന് കളക്ടര്‍,ചട്ടലംഘനമില്ലെന്ന് എല്‍ഡിഎഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.