Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 08:30 pm IST
in India

കൊല്ലൂർ: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദർശനം. മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാർഗം കൊല്ലൂരിലേക്കെത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേർന്നാണ് സ്വീകരിച്ചത്.

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി വിജയ്‌ക്ക് വസ്ത്രം മാറുന്നതിനായി കൊല്ലൂരിലെ പ്രശസ്തമായ ആർഎൻഎസ് അതിഥി മന്ദിരത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് വിജയ് തന്റെ മോഡേൺ വസ്ത്രങ്ങൾ മാറി, തനത് നാടൻ ശൈലിയിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചു.

വെള്ളി വാൾ ദേവിക്ക് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് അവിടുത്തെ പ്രധാന തന്ത്രിക്ക് മുന്നിൽ ഒരു പ്രധാന അഭ്യർത്ഥന നടത്തി. “ഞാൻ സമർപ്പിച്ച ഈ വെള്ളി വാൾ ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന നിത്യപൂജകളുടെ സമയത്ത് നിർബന്ധമായും ഉപയോഗിക്കണം” എന്നതായിരുന്നു വിജയ്‌യുടെ അഭ്യർത്ഥന.

ഇതോടൊപ്പം തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും സിനിമാ ഇതിഹാസവുമായ എം.ജി. രാമചന്ദ്രൻ മുൻപ് കൊല്ലൂർ മൂകാംബികയ്‌ക്ക് സ്വർണ്ണ വാൾ വഴിപാടായി നൽകിയ ചരിത്രവും വിജയ് ഓർമ്മിപ്പിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ അന്ന് എംജിആർ നൽകിയ ആ ചരിത്രപ്രസിദ്ധമായ സ്വർണ്ണ വാൾ വിജയ് അതീവ കൗതുകത്തോടെ നോക്കിക്കണ്ടു. പിന്നീട് ക്ഷേത്രത്തിനുള്ളിൽ കയറി വിജയ് ദർശനം പൂർത്തിയാക്കി. തുടർന്ന് കൊല്ലൂരിൽ നിന്ന് കാർ സ്വന്തമായി ഡ്രൈവ് ചെയ്താണ് വിജയ് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത തുടങ്ങിയവരും അധികാരം ഏറ്റെടുത്ത ശേഷം മൂകാംബികയുടെ അനുഗ്രഹം തേടി ഇവിടെ എത്തിയിട്ടുണ്ട്. ആ പരമ്പരയിലേക്കാണ് ഇപ്പോൾ നിലവിലെ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ പേരും എഴുതിച്ചേർക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണസമിതിയും ജില്ലാ ഭരണകൂടവും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിനുള്ളിലും പരിസരത്തും സുരക്ഷാ ആവശ്യങ്ങൾക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പോലീസ് പരിശോധന നടത്തി. നിരവധി ആരാധകരും ഭക്തരും അദ്ദേഹത്തെ കാണാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.

Tags: Tamilnadu Chief MinisterKollur Mookambika Devi templeC Joseph Vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

India

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

India

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.