Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.  

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 08:07 pm IST
inIndia, World

ന്യൂദല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ വിമര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം യൂറോപ്പ് മറ്റു പല രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യ യൂറോപ്പിനെതിരെ യാതൊരു ഉപദ്രവവും ചെയ്യാതിരിക്കുമ്പോഴാണിതെന്നും ജയശങ്കര്‍ പറഞ്ഞു. ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങിയ ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രയോഗിച്ചതിനെയാണ് ജയശങ്കര്‍ പരാമര്‍ശിച്ചത്. അതായത് ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആയുധങ്ങള്‍ വിറ്റിട്ടുണ്ടെന്നും അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയോട് ചാരിത്ര്യപ്രസംഗം നടത്തേണ്ടെന്നും യൂറോപ്പ് പല കാര്യത്തിലും ഇതുപോലെ ഇരട്ടത്താപ്പുകള്‍ നടത്താറുണ്ടെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വായപൂട്ടേണ്ടിവന്നു. നയതന്ത്രതലത്തിലെ സങ്കീര്‍ണ്ണമായ വാദങ്ങളാണ് ജയശങ്കര്‍ ഉയര്‍ത്തിയത്.

റഷ്യയുടെ എണ്ണ വാങ്ങുന്നതും മോദി ഇടയ്‌ക്കിടെ റഷ്യന്‍ പ്രസിഡന്‍റിനെ കാണുന്നതും റഷ്യയ്‌ക്കെതിരെ ഉക്രൈനുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സഹിക്കുന്നില്ല. എന്നാല്‍ ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, പകരം ആഗോള എണ്ണ വില താഴ്‌ത്തി നിര്‍ത്താനാണെന്നുമുള്ള വാദമാണ് ജയശങ്കര്‍ മുന്നോട്ട് വെച്ചത്.

“ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് റഷ്യയ്‌ക്ക് അനുകൂലമോ ഉക്രൈന് എതിരോ ആയ നടപടിയായി കാണേണ്ടതില്ല. ആഗോളവിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താനാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്. 2022ല്‍ യുഎസ് വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയോട് പറഞ്ഞിരുന്നു. ഇത് ആഗോളവിപണിയില്‍ എണ്ണയുടെ വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ്”. – ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി ജയശങ്കര്‍ പറഞ്ഞു.

“പാശ്ചാത്യരാജ്യങ്ങളുടെ ആയുധങ്ങള്‍ വില്‍ക്കുന്ന ആയുധങ്ങള്‍ എത്രയോ തവണ ഇന്ത്യ്‌ക്ക് നേരെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഒരിയ്‌ക്കല്‍ പോലും പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കാതിരിക്കുമ്പോഴാണിത്”.- ഇതുപോലെ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്ന കാര്യത്തിലും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയില്‍ ജയശങ്കര്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്‌ട്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇതാദ്യമായാണ് ഇത്രയും പരസ്യമായി ഇന്ത്യ പാശ്ചാത്യരാജ്യങ്ങള്‍ക്ക് എതിരെ കഴിഞ്ഞ കുറെക്കാലമായി ജയശങ്കര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ജയശങ്കര്‍ അമേരിക്കയെയും വിമര്‍ശിച്ചിരുന്നു. രണ്ട് തവണ അമേരിക്കയുടെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ ശാസിക്കുകയും ചെയ്തിരുന്നു.

Tags: Jaishankar in Finlandoil priceRussian oiljaishankarLatest newsEU countries double standardKultantra talks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.