Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഇറ്റലിയെ ഓടിച്ച ബോസ്‌നിയ കാനഡയെ പറത്തുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:21 am IST
in Football
പരിശീലനം നടത്തുന്ന കനേഡിയന്‍ താരങ്ങള്‍

പരിശീലനം നടത്തുന്ന കനേഡിയന്‍ താരങ്ങള്‍

ടൊറന്റോ: ആതിഥേയ രാജ്യമെന്ന നിലയില്‍ ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയ കാനഡ തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്രത്തില്‍ മൂന്നാം പ്രാവശ്യവുമാണ് കളിക്കാനിറങ്ങുന്നത്. റാങ്കിങ്ങില്‍ മുപ്പതാം സ്ഥാനത്തുള്ള കാനഡയ്‌ക്ക് എതിരാളികള്‍ 64-ാം സ്ഥാനത്തുള്ള ബോസ്നിയ ഹെര്‍സഗോവിന. ഇന്ന് രാത്രി 12.30ന് ടൊറന്റോ സ്‌റ്റേഡിയത്തിലാണ് കളി. റാങ്കിങ്ങില്‍ പിന്നിലെങ്കിലും യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ പുറത്താക്കിയ വമ്പുമായാണ് അവര്‍ വരുന്നത്.

കാനഡ മുന്‍പ് കളിച്ച രണ്ട് തവണയും ഗ്രൂപ്പ് ഘട്ടം കടക്കാനുമായിട്ടില്ല. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കുകയായിരുന്നു. ആദ്യമായി കളിച്ച 2014ന് ശേഷം ആദ്യമായാണ് ബോസ്നിയ ഹെര്‍സഗോവിന ലോകകപ്പ് കളിക്കനെത്തുന്നത്.

ജെസെ മാര്‍ഷ് എന്ന പരിശീലകന് കീഴില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്ന കനേഡിയന്‍ ടീമിലെ കാരണവര്‍ 33 കാരനും 90 തവണ രാജ്യാന്തര ജേഴ്സിയണിഞ്ഞ ജൊനാഥന്‍ ഒസോറിയോയാണ്. പ്രതിരോധനിരയിലെ 20 കാരനായ ലൂക്ക് ഡി ഫൗഗെറോള്‍സാണ് ടീമിലെ പ്രായം കുറഞ്ഞ താരം. 25കാരനായ അല്‍ഫോസോ ഡേവീസാണ് ടീം നായകന്‍.

സാധ്യതാ ടീം: മാക്സിം ക്രെപ്യു, അലിസ്റ്റര്‍ ജോസ്റ്റണ്‍, ലൂക്ക് ഡി ഫൗഗെറോള്‍സ്, ഡെറക് കൊര്‍ണേലിയസ്, റിച്ചി ലാറിയ, ഇസ്മായേല്‍ കോനെ, സ്റ്റീഫന്‍ യൂസ്റ്റാക്വിയോ, ടാജോ ബുക്കാനന്‍, ലിയാം മില്ലര്‍, ജോനാഥന്‍ ഡേവിഡ്, സൈല്‍ ലാറിന്‍.

40കാരനായ സ്ട്രൈക്കര്‍ എഡിന്‍ സെക്കോയെ മുന്‍നിര്‍ത്തിയാണ് ബോസ്നിയ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന നിരവധി താരങ്ങളാണ് സെര്‍ഗെജ് ബാര്‍ബെറസ് പരിശീലിപ്പിക്കുന്ന ടീമിന്റെ കരുത്ത്.

സാധ്യതാ ടീം: നിക്കോള വസില്‍ജ്, നിക്കോള കാറ്റിക്, താരിക് മുഹറെമോവിച്ച്, സീഡ് കൊളസിനാക്, എസ്മിര്‍ ബജ്രക്തരേവിച്ച്, ബെഞ്ചമിന്‍ താഹിറോവിച്ച്, ഇവാന്‍ സുന്‍ജിച്, അര്‍മിന്‍ ഗിഗോവിച്ച്, അമര്‍ മെമിക്, എര്‍മെഡിന്‍ ഡെമിറോവിച്ച്, എഡിന്‍ സെക്കോ.

 

Tags: FIFA World Cup 2026Bosnia vs canada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.