Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:12 am IST
inKerala

കൊച്ചി: കുട്ടികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ സൗരക്ഷിക നല്‍കുന്ന ഈ വര്‍ഷത്തെ പഞ്ചമി പുരസ്‌കാരത്തിന് പ്രമുഖ ആദിവാസി- ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ കെ.എസ്. രാജേന്ദ്രപ്രസാദ് അര്‍ഹനായി.

കേരളത്തിലെ ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായും ബാലാവകാശ സംരക്ഷണത്തിനായും നടത്തിവരുന്ന ശക്തമായ ഇടപെടലുകളും സ്തുത്യര്‍ഹമായ സേവനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സൗരക്ഷിക സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. പ്രേംകുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ആര്‍. സുധാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ 16 ന് വൈകിട്ട് 3.30 ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിക്കും. സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ശശിശങ്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ മുഖ്യാതിഥിയായിരിക്കും. മഹാത്മാ അയ്യന്‍കാളി ‘പഞ്ചമി’ എന്ന ബാലികയെ മുന്‍നിര്‍ത്തി 1914 ജൂണ്‍ 16 ന് നടത്തിയ ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ സമരത്തിന്റെ സ്മരണാര്‍ത്ഥമാണ് സൗരക്ഷിക ഈ ദിവസം ‘ബാലാവകാശ ദിനമായി’ ആചരിക്കുന്നത്. ബാലാവകാശങ്ങള്‍ക്കായി വിശിഷ്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്കാണ് ഈ ദിനത്തില്‍ ‘പഞ്ചമി പുരസ്‌കാരം’ നല്‍കി വരുന്നത്.

ലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രസന്നകുമാര്‍, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എം. രവി, ബിപിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജു കവനാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. സൗരക്ഷിക സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. പ്രേംകുമാര്‍ സ്വാഗതവും, എറണാകുളം ജില്ലാ പ്രസിഡന്റ് വിദ്യാധരന്‍ പി. മേനോന്‍ നന്ദിയും പറയും. പുരസ്‌കാര ജേതാവ് കെ.എസ്. രാജേന്ദ്രപ്രസാദ് മറുപടി പ്രസംഗം നടത്തും. സൗരക്ഷിക എറണാകുളം ജില്ലാ പ്രസിഡന്റ് വിദ്യാധരന്‍ പി. മേനോന്‍, എറണാകുളം ജില്ലാ സെക്രട്ടറി വി.എന്‍. സന്തോഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Saurakshika Panchami awardKS Rajendra Prasad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ബാലാവകാശം ഉറപ്പാക്കാന്‍ സൗരക്ഷിക; പ്രഥമ പഞ്ചമി പുരസ്‌കാരം പഞ്ചമി ദിനമായ ഇന്ന് സമര്‍പ്പിക്കും

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.