Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 06:49 pm IST
inIndia
തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

ന്യൂദല്‍ഹി: 2004 മുതല്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് നടത്തിയ 54 യാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹമാണെന്നും ഈ യാത്രകള്‍ എന്തിന്, എവിടേക്ക് എന്നീ സിആര്‍പിഎഫിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഗാന്ധി കുടുംബം ഒഴിഞ്ഞുമാറുകയാണെന്നും ആരോപണം. വിവരാകാശരേഖപ്രകാരം ഈ ആറ് യാത്രകളെക്കുറിച്ച് വിശദീകരണം തേടിയിട്ടും ഗാന്ധി കുടുംബമോ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തിയ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ യാത്രകള്‍ കോടികള്‍ ചെലവഴിച്ചുള്ള ധൂര്‍ത്തായിരുന്നുവെന്നും ആരോപണമുണ്ട്.

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫിനെ അറിയിക്കേണ്ടതുണ്ട്. അതാണ് ഗാന്ധി കുടുംബം മറച്ചുപിടിക്കുന്നത്. എവിടേക്കാണ് വിദേശയാത്ര പോകുന്നത്?ആരാണ് ഈ യാത്രയുടെ സ്പോണ്‍സര്‍? എന്തിനാണ് പോകുന്നത്? ഇതിനെല്ലാം ഉത്തരം നല്‍കണം.

യാത്ര വെറും ധൂര്‍ത്ത്; ഈ പണം എവിടെ നിന്ന്?

മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ അറിയപ്പെടുന്ന വരുമാനങ്ങളുമായി 2004 ന് ശേഷം നടത്തിയ യാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.എന്നതാണ് മറ്റൊരു വിമര്‍ശനം. 2019ലും 2020ലും ഇദ്ദേഹം ചെലവഴിച്ചത് 4.6 കോടി രൂപയാണ്. ഇക്കാലയളവില്‍ രാഹുലിന്റെ വരുമാനം. 1 കോടി 29 ലക്ഷം രൂപയാണ്. 2015ല്‍ തെക്ക് കഴിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ട്രിപ്പില്‍ ഇദ്ദേഹം മുടക്കിയത് 4.5 കോടി രൂപയാണ്. ആ സമയത്ത് ഒരു വര്‍ഷത്തെ രാഹുലിന്റെ വരുമാനം 86 ലക്ഷം രൂപ മാത്രമാണ്.

ആറ് ട്രിപ്പുകള്‍ ദുരൂഹം

2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ ആറ് ട്രിപ്പുകളാണ് ദുരൂഹമായി തുടരുന്നത്. എവിടേയ്‌ക്ക്, എന്തിന് എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയുന്നില്ല. ഈ യാത്രകള്‍ക്ക് പുറപ്പെടും മുന്‍പ് ഇതേക്കുറിച്ച് സിആര്‍പിഎഫിന് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആറ് യാത്രകള്‍ എങ്ങോട്ടാണ് എന്നത് ചോദിച്ച് സിആര്‍പിഎഫ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും വിശദീകരണം തേടി കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി പേര്‍ വിവരാവകാശപ്രകാരവും വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

ഇദ്ദേഹത്തിന്റെ ഈ യാത്രയുടെ ഉദ്ദേശ്യം എന്താണ്?

യുകെ, യുഎസ്, ജര്‍മ്മനി,വിയറ്റ് നാം, കമ്പോഡിയ, സിംഗപ്പൂര്‍, ബഹറിന്‍, മാലിദ്വീപ്, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇതുവരെയും രാഹുല്‍ ഗാന്ധി പോയിട്ടില്ല. ഈ പത്ത് രാജ്യങ്ങളില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കാരണം ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ക്ക് വേണ്ടിയാണ് രാഹുല്‍ പല വിദേശയാത്രകളും നടത്തിയിട്ടുള്ളത്. ഇത്തരം യാത്രകളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പ്രസംഗങ്ങളാണ്. ഇവിടെ നിന്നും ഒരുക്കുന്ന അജണ്ടകളാണ് പിന്നീട് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഒരു തവണ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചത് തന്നെ ഇലാന്‍ ഒമര്‍ എന്ന ഡമോക്രാറ്റ് പാര്‍ട്ടി നേതാവിനെ കാണാനാണ്. കശ്മീരില്‍ മോദി സര്‍ക്കാര്‍ 370 ആം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് ഇലാന്‍ ഒമര്‍. കശ്മീര്‍ എന്നത് ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നമാണെന്ന് പ്രഖ്യാപിച്ച നേതാവുമാണ് ഇലാന്‍ ഒമര്‍.

രാഹുല്‍ പോയ ഈ പത്ത് രാജ്യങ്ങളില്‍ വന്‍തോതില്‍ മാഫിയ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. ഒമാനില്‍ മാത്രം നാലോ അഞ്ചോ തവണ രാഹുല്‍പോയിട്ടുണ്ട്. ഈ ഒമാനില്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറന്‍റ് ഉടമയ്‌ക്ക് ഒരു ചൈനീസ് കമ്പനിയുമായി അടുത്ത ബന്ധമുള്ലതായും പറയുന്നു. ഇന്ത്യയെ തന്ത്രപ്രധാനശക്തിയാക്കി മാറ്റുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ചൈന രാഹുല്‍ഗാന്ധിയിലൂടെ ശ്രമിക്കുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതില്‍ ഈ ചൈനീസ് കമ്പനിയ്‌ക്കും ഒരു റോള്‍ ഉള്ളതായി പറയുന്നു. കേരളത്തിലുള്‍പ്പടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പൊടുന്നനെ ഗ്രേറ്റ് നിക്കോബാര്‍ സന്ദര്‍ശിക്കുകയും ഇവിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പദ്ധതിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായി തിരിച്ചടിക്കുകയും ചെയ്തതിന് പിന്നില്‍ ചൈനയുമായുള്ള രഹസ്യഇടപാടുണ്ടോ എന്ന ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്.

യാത്രകള്‍ക്ക് ചെലവാക്കിയത് 60 കോടി രൂപ

2004 മുതല്‍ 2026വരെ നടത്തിയ 54 യാത്രകള്‍ക്കായി രാഹുല്‍ ഗാന്ധി ചെലവഴിച്ചിട്ടുള്ളത് 60 കോടി രൂപയാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ പ്രഖ്യാപിച്ച സ്വത്തും രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ സ്വത്തും തമ്മില്‍ പൊരുത്തക്കേടും ആരോപിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപിത സ്വത്ത് പത്ത് കോടി രൂപയാണ്.ഇത് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യയിലുള്ള ഭൂമി, കമ്പനി ഓഹരികള്‍, നിക്ഷേപം എന്നിവ കണക്കിലെടുത്തുള്ളതാണ്. പക്ഷെ ഇറ്റലിയിലെ സര്‍ദിനോയില്‍ രാഹുല്‍ഗാന്ധിക്ക് വലിയ വിലകൂടിയ ബംഗ്ലാവുള്ളതായി പറയുന്നു. സ്വിസ് ബാങ്കിലും വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ട്. .

 

Tags: Rahul GandhiGeorge SorosSunitha ViswanathRahul Gandhi's foreign tripAnti India plans
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.