Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

അതേ സമയം സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് രേഖകളുമായി വന്നിട്ടുള്ള എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപികയുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 09:44 pm IST
inKerala
സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഡോ. സിറ്റി ഈപ്പൻ മെമ്മോറിയൽ സ്കൂളിലെ പ്രധാനഅധ്യാപികയ്‌ക്ക് നേരെ തട്ടിക്കയറി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണമുണ്ടെന്നും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കുന്നുവെന്നുമാണ് ഇവരുടെ വാദം.. .ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്. പൊലീസിനോടും ഈ യുവാക്കള്‍ തട്ടിക്കയറുന്നത് വൈറല്‍ വീഡിയോകളില്‍ കാണാം. .

അതേ സമയം സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് രേഖകളുമായി വന്നിട്ടുള്ള എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപികയുടെ വാദം. മതത്തിന്റെ പേരില്‍ ചിലര്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചു എന്ന് പറയുന്നത് വെറും ആരോപണമാണെന്ന് പ്രധാന അധ്യാപിക അഭിപ്രായപ്പെട്ടു. .

ചില പ്രത്യേക നിബന്ധനകള്‍ മുന്നോട്ട് വെച്ച് മുസ്ലിം സമുദായാംഗങ്ങള്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നിയമം പാലിച്ചുകൊണ്ടുള്ള രേഖകള്‍ കൊണ്ടുവരുന്ന, സര്‍ക്കാര്‍ നിയമം പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ എന്നാണ് പ്രധാന അധ്യാപികയുടെ നിലപാട്. മതിയായ രേഖകൾ പോലും ഇല്ലാത്ത കുട്ടികൾക്ക് അവിടുത്തെ പ്രധാന അദ്ധ്യാപിക അഡ്മിഷൻ കൊടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോള്‍ സ്കൂളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സ്കൂളിലെ പ്രധാന അധ്യാപികയ്‌ക്കും അവരുടെ കുടുംബത്തിനും സുരക്ഷാ ഒരുക്കിയില്ലെങ്കിൽ മറ്റൊരു ജോസഫ് മാഷ് ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. .

മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിലെ മറ്റു സമുദായത്തിന്റെ സ്കൂളുകളിൽ സ്കൂള്‍ യൂണിഫോമിനെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്. കൊച്ചിയിലും കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പ്രശ്നം ഉയര്‍ന്നിരുന്നു. പ്രശ്നം ഉണ്ടാക്കുക, അവിടുത്തെ സമാധാനം അന്തരീക്ഷം തകർക്കുക ,ഗതികെട്ട മാനേജ്‌മെന്‍റ് ആ സ്കൂൾ വിൽക്കുമ്പോൾ സ്വന്തം സമുദായത്തെക്കൊണ്ട് അത് വാങ്ങിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും ആരോപിക്കപ്പെടുന്നു. ഇതിനകം പല സ്കൂളുകളിലും ഇങ്ങിനെ മാനേജ് മെന്‍റ് മാറിയിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് എതിരായ സമുദായത്തില്‍പ്പെട്ടവരെ പോക്‌സോ കേസില്‍ കുടുക്കുക പതിവായിരുന്നു. ഇപ്പോള്‍ ഇവരുടെ പ്രധാന ആയുധം മതസ്വാതന്ത്ര്യമായി മാറിയിരിക്കുന്നു എന്നും ആരോപണമുയരുന്നു.

കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രി സിദ്ദീഖിനൊപ്പം ഒരു വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോള്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ തട്ടിക്കയറിയിരുന്നു. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലയാളി വാര്‍ത്താസമ്മേളനത്തിന് ഇരിക്കേണ്ട എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഈ മാധ്യമസംഘത്തിന് പിന്നില്‍ പ്രത്യേകസമുദായത്തിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയുന്നു. ബഷീര്‍ കൊല്ലപ്പെട്ട കേസ് കോടതിയിലാണ്. കുറ്റവാളി ആരെന്ന് കോടതി വിധിച്ചിട്ടില്ല. അതേ സമയം തീവ്രവാദകേസില്‍ കുടുങ്ങിയ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെതിരെ ഈ മാധ്യമസംഘം വിരല്‍ ഉയര്‍ത്താനേ ധൈര്യപ്പെടാറില്ലെന്നും പറയപ്പെടുന്നു. അപ്പോള്‍ ഇവിടെ ഒരു ഇരട്ടത്താപ്പുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്തരം മതാധിപത്യ പ്രവണതകള്‍ കൂടിവരുന്നതായി പറയുന്നു.

മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തെഹ്ലിയ നിലവിളക്ക് കത്തിച്ച് പേരാമ്പ്രയില്‍ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ ജമാ അത്തെ ഇസ്ലാമി, സമസ്ത സംഘടനയിലെ നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. നിലവിളക്ക് വെളിച്ചത്തിന് വേണ്ടി കത്തിക്കാമെന്നല്ലാതെ ഐശ്വര്യമുണ്ടാകും എന്ന ഹിന്ദുസങ്കല്‍പത്തിന്റെ പേരില്‍ കത്തിക്കരുതെന്നാണ് ഈ സംഘടനകളുടെ തിട്ടൂരം. ഇതിനെതിരെ ഒന്നു പ്രതികരിക്കാന്‍ മതേതരമുഖ്യമന്ത്രിയായ സതീശനോ, ഫാത്തിമ തെഹ്ളിയയോ മുസ്ലിംലിഗോ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് രസകരം. .

Tags: Latest newsMuslim youthSasthamkotta schoolSasthamkotta Dr.City Eapen Memorial schoolschol admission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.