Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 04:56 pm IST
inKerala, News

തിരുവനന്തപരും: ഒടുവിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ചത് ‘കനത്ത തിരിച്ചടി’യാണെന്ന് സമ്മതിച്ച് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റിലും സമിതിയോഗത്തിലും നടത്തിയ റിപ്പോർട്ട് ചർച്ചയ്‌ക്കും തിരുത്തലിനും ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സെക്രട്ടറി എം.വി. ഗോവിന്ദൻ ‘തിരിച്ചടി’ സമ്മതിച്ചത്. എന്നാൽ, സമിതിയുടെ വിലയിരുത്തലും റിപ്പോർട്ടും താഴേത്തട്ടിലുള്ള സമിതികളിൽ വിശദീകരിക്കാൻ കഴിയാത്ത നിലപാടും നിഗമനവുമാണെന്ന് പാർട്ടി നേതാക്കളും അണികളും വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾ പാർട്ടിയോട് അകന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ അതിനു കാരണം എസ്‌ഐആർ എന്ന വോട്ടർ പട്ടിക പുതുക്കൽ പരിപാടി ഇടതുപക്ഷ സർക്കാർ നടത്തുന്നതാണെന്ന പ്രചാരണം മൂലമാണെന്നാണ് വിലയിരുത്തൽ. പതിവുപോലെ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസസ്സും ബിജെപിയും തമ്മിൽ സഹകരിച്ചു വോട്ടുചെയ്തുവെന്ന് ഈ റിപ്പോർട്ടിലുമുണ്ട്. പരാജയം സംഭവിക്കുമെന്ന് മുൻകൂട്ടിക്കാണാൻ കഴിഞ്ഞില്ല.
ജനങ്ങൾക്ക് ഉണ്ടായ സംശയങ്ങൾക്ക് വിശ്വാസ്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല.
സ്വത്ത്വ രാഷ്‌ട്രീയത്തിന്റെ പ്രചാരണം സിപിഎമ്മിനെ ബാധിച്ചു. ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും എതിർക്കപ്പെടേണ്ടതാണ്. ഒരു വ്യക്തിയാണ് എല്ലാറ്റിനും ഉത്തരവാദിത്വം എന്ന നിലപാടില്ല. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ച വരുത്തി. ജില്ലാക്കമ്മറ്റി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പയ്യന്നൂരിലെ പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കണം, അവിടെ വിഭാഗീയത ഉണ്ടായിട്ടുണ്ട്.
ഇഡിയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ ജനകീയ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പാർട്ടിയേയും പാർട്ടി ജില്ലാ സെക്രട്ടറിമാരെയും പ്രതിയാക്കിയിരിക്കുകയാണ്. ഇതിയൈാക്കെ ജനകീയമായി പ്രതിരോധിക്കേണ്ടിവരും, ഗോവിന്ദൻ വിശദീകരിച്ചു.

 

Tags: cpm#MVGovindan#ElectionReview
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.