കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍
പറവൂര്‍: വെള്ളിത്തിരയില്‍ ചിരിയുടെ വസന്തം തീര്‍ക്കുമ്പോഴും സിനിമയുടെ തിളക്കങ്ങള്‍ക്കപ്പുറം മണ്ണിനെയും കൃഷിയെയും അതിരറ്റ് സ്നേഹിച്ച ഒരു സാധാരണ കര്‍ഷകന്‍ കൂടിയായിരുന്നു സലിം കുമാര്‍. കൃഷിയിടങ്ങളിലിറങ്ങി വിയര്‍പ്പൊഴുക്കാന്‍ മടിയില്ലാത്ത...











