Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 07:58 am IST
inKerala
ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കൊച്ചി: ലോകം മുഴുവന്‍ പരാജയപ്പെട്ട ഒരു സിദ്ധാന്തത്തിന് അടയിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും, ചീമുട്ടകള്‍ക്കുമേല്‍ കോഴി പൊരുന്നയിരിക്കുന്നത് പൊലെയാണ് ഇതെന്നും പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര. എന്റെ ഗാന്ധി എന്ന നാടകത്തില്‍ ഗോഡ്‌സെയെ കാണിക്കുന്നില്ല എന്നതായിരുന്നു ചിലരുടെ പരാതി. മലബാറില്‍ ഗാന്ധിജിയെക്കാള്‍ ആരാധകര്‍ ഭാരതത്തെ വെട്ടിമുറിച്ച മുഹമ്മദലി ജിന്നയ്‌ക്കാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് വന്ദേമാതരം പ്രശ്‌നമാകുന്നത് എങ്ങനെയാണെന്നും ഫ്രാന്‍സിസ് ചോദിച്ചു. ആലുവ വൈഎംസിഎയില്‍ തപസ്യ കലാസാഹിത്യ വേദിയുടെ അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. സതീശ് ബാബു, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിന്റെ ഭാഗമായി സിനിമാതാരം പൗളി വല്‍സന്‍, ചാക്യാര്‍കൂത്ത് കലാകാരന്‍ എടനാട് രാജന്‍ നമ്പ്യാര്‍, സോപാന സംഗീതജ്ഞന്‍ ഏലൂര്‍ ബിജു, ലക്ഷ്മി എസ്. മേനോന്‍ (സംഗീതം), കലാമണ്ഡലം ശങ്കരവാര്യര്‍ (മദ്ദളം), ഗോപീകൃഷ്ണന്‍ തമ്പുരാന്‍ (ചെണ്ട), പ്രൊഫ. പി. അംബുജാക്ഷി ടീച്ചര്‍ (തിരുവാതിര), ഡോ. ശാന്തകുമാരി (തിരുവാതിര) എന്നിവരെ ആദരിച്ചു.

രാവിലെ നടന്ന സ്മൃതി സദസില്‍ എം.വി. ദേവന്‍, എന്‍.കെ. ദേശം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ വേണു വി. ദേശം, എം.ടി. ജോസഫ്, എം. സതീശന്‍, ബി. വിദ്യാസാഗരന്‍, വെണ്ണല മോഹന്‍ എന്നിവര്‍ അനുസ്മരിച്ചു. പി,കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെടിയു മുന്‍ വിസി ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയായി.

ബൗദ്ധിക സത്യസന്ധതയാണ് എസ്. രമേശന്‍ നായരുടെ കൃതികളുടെ പ്രത്യേകതയെന്നും ഭാഷയുടെ വശ്യതയാണ് എഴുത്തില്‍ പ്രധാനമെന്നും എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ അഭിപ്രായപ്പെട്ടു.

എഴുത്തില്‍ ശില്പഭംഗി ആവശ്യമാണെന്നും, എഴുത്ത് സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഉപാധിയാണെന്നും, വരണ്ട ഭാഷ എഴുത്തുകാരന്റെ പരാജയമാണെന്നും തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം. ശ്രീഹര്‍ഷന്‍ പറഞ്ഞു. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ഡോ. മേഘ ജോബി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശ്രീജിത്ത് മൂത്തേടത്ത്, വേണു വി. ദേശം, ഐഎസ്. കുണ്ടൂര്‍, എം. രാജശേഖര പണിക്കര്‍, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്‍ എന്നിവരെ ആദരിച്ചു. രാജീവ് കെ.വി, ജിതേന്ദ്രന്‍ എസ്. മംഗലത്ത് എന്നിവര്‍ സംസാരിച്ചു.

Tags: CPM Keralaതപസ്യ കലാസാഹിത്യ വേദിTapasya Kalasahityavedi Golden JubileeFrancis T. MavelikkaraFailed communist ideology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.