Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 03:38 pm IST
in Pathanamthitta

പത്തനംതിട്ട: പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ഭാരത ബഹിരാകാശ സഞ്ചാരിയും വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയുടെ പേര് നല്കിയത് ദേശീയ ശ്രദ്ധ നേടുന്നു. ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്റര്‍ഫിലം ജനുസിലെ ആല്‍ഗയായാണ് ഇതിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗത്തിലെ ഫൈക്കോ ടെക്‌നോളജി ലബോറട്ടറിയില്‍ നടന്ന ഗവേഷണത്തിന്റെ ഭാഗമായാണ് പുതിയ ആല്‍ഗയുടെ കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വനമേഖലയില്‍ നിന്നു ശേഖരിച്ച മണ്ണ് സാമ്പിളുകളില്‍ നിന്നാണ് ഗവേഷകര്‍ ഈ പുതിയ സൂക്ഷ്മ ഗ്രീന്‍ ആല്‍ഗയെ തിരിച്ചറിഞ്ഞത്. ഗവേഷകയായ മെറിന്‍ ഗ്രേസ് ജിജി, കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം മേധാവി ബിനോയ് ടി തോമസിന്റെയും ഡോ വി പി. തോമസിന്റെയും മാര്‍ഗനിര്‍ദേശത്തില്‍ നടത്തിയ പഠനഫലങ്ങളാണ് ദേശീയ ശ്രദ്ധ നേടുന്നത്.

സ്പ്രിംഗര്‍ നേച്ചര്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലില്‍ ഇതു സംബന്ധിച്ച പഠനവും പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തല്‍ പശ്ചിമഘട്ടത്തിന്റെ ഇതേവരെ പൂര്‍ണമായി കണ്ടെത്താത്ത സൂക്ഷ്മ ജൈവവൈവിധ്യ സമ്പഗ ഗവേഷണത്തിനുള്ള അപൂര്‍വ ഭണ്ഡാരമാണെന്ന് തെളിയിക്കുന്നതായും ശാസ്ത്രലോകം വിലയിരുത്തുന്നു. പുതിയ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര് നല്കിയതിനു പിന്നില്‍ ശാസ്ത്രപരമായ വലിയ സന്ദേശമുണ്ടെന്ന് ഗവേഷത്തിന്റെ തെളിവുകൂടിയാണിത്. നേരത്തെയും ഇതേ ഗവേഷകസംഘം പുതിയ ആല്‍ഗ പീഷീസ് കണ്ടെത്തിയിരുന്നു.

തുടര്‍ച്ചയായ ഇത്തരം കണ്ടെത്തലുകള്‍ കേരളത്തിന്റെ വനമേഖലകള്‍ മൈക്രോ ആല്‍കര്‍ പറയുന്നു. ഭാവിയിലെ ദീര്‍ഘകാല ബഹിരാകാശ യാത്രകളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്‌സിജന്‍ ഉത്പാദനം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിയന്ത്രണം, ഭക്ഷ്യ ഉത്പാദനം, ജൈവ പുനരുപയോഗ സംവിധാനങ്ങള്‍ എന്നിവയില്‍ ആല്‍ഗകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌പേസ് ബയോളജി ഗവേഷണത്തില്‍ ആല്‍ഗകള്‍ക്ക് ഇന്ന് അതീവ പ്രാധാന്യമാണുള്ളത്.

ഭാരതത്തിന്റെ വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കും ആദരസൂചകമായാണ് പുതിയ സ്പീഷീസിന് ബഹിരാകാശ സഞ്ചാരിയുടെ പേര് നല്‍കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Tags: Western GhatSpeciousGreen Alga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.