Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 11:10 am IST
in Kerala
ഡോ. ബി. പദ്മകുമാര്‍

ഡോ. ബി. പദ്മകുമാര്‍

ആലപ്പുഴ: ചക്ക ഒരു ഭക്ഷ്യ വസ്തു മാത്രമല്ല ഔഷധവുമാണെന്ന് വീണ്ടും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോ. ബി. പദ്മകുമാറിന്റെ നേതൃത്വത്തില്‍ 100 പ്രമേഹ രോഗികളില്‍ മൂന്ന് മാസം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ പ്രതീക്ഷ പകരുന്നതാണ്. പഴുക്കാത്ത പാകമായ ചക്കയുടെ പൊടി ആഹാരത്തില്‍ കലര്‍ത്തി നല്‍കിയ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് പുറമേ കൊളസ്ട്രോളും കൊഴുപ്പ് ഘടകമായ ട്രൈഗ്ലിസറൈഡും കുറയുന്നതായും പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദവും കുറയും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് നല്‍കിയ പച്ച ചക്കപ്പൊടിയാണ് പഠനത്തിനുപയോഗിച്ചതെന്ന് ഡോ. പദ്മകുമാര്‍ പറഞ്ഞു. അദ്ദേഹം നേതൃത്വം നല്‍കിയ ക്ലിനിക്കല്‍ സ്റ്റഡി റിപ്പോര്‍ട്ട്, കറന്റ് ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സയന്‍സ് എന്ന അന്താരാഷ്‌ട്ര മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായിരുന്ന ഡോ. ബി. പദ്മകുമാര്‍ അടുത്തിടെയാണ് വിരമിച്ചത്. ഡോ. ബിനോ ഡേവിഡ്, ഡോ. ലിബു. ജി. കെ, ഡോ. ഗോവിന്ദ്. എസ്., ഡോ. അബിഷ് ബി. മോഹന്‍ തുടങ്ങിയവരും പഠനത്തില്‍ പങ്കെടുത്തു.

ചക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകളാണ് രക്തത്തിലെ ഷുഗര്‍ കുറയ്‌ക്കാന്‍ സഹായകമാകുന്നത്. 100 ഗ്രാം ചക്കപ്പൊടിയില്‍ 10 ഗ്രാം നാരുകളുണ്ട്. ദഹന പ്രക്രിയക്ക് വഴങ്ങാത്ത നാരുകള്‍ ഗ്ലൂക്കോസിന്റെ ആഗിരണത്തെ തടയുന്നു. കൂടാതെ കൊഴുപ്പിന്റെ ആഗിരണത്തെയും മന്ദീഭവിപ്പിക്കുന്നു. ഇതാണ് ചക്ക കഴിച്ചതിനെ തുടര്‍ന്ന് രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയാന്‍ കാരണം.

ചക്കയില്‍ അടങ്ങിയിരിക്കുന്ന അന്നജം വളരെ സാവധാനം മാത്രം ദഹിക്കുന്നതും ആഗിരണം ചെയ്യുന്നതുമാണ്. ഇതും രക്തത്തിലെ ഷുഗര്‍ കുറയാന്‍ സഹായകമായി. ചക്കയുടെ ഉപയോഗം രക്തസമ്മര്‍ദം കുറയ്‌ക്കാനും ഉപകരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.

 

Tags: jackfruitAlappuzha Medical CollegeDr. B. PadmakumarCurrent Nutrition and Food Science
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

Kerala

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റി: പരാതിയുമായി ബന്ധുക്കൾ

symbolic image
Health

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നാലംഗ സമിതി അന്വേഷിക്കും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി

Kerala

യുവതി പ്രസവിച്ചത് വാർഡിൽ ; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു , ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.