Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

നേരിട്ടെത്തിയത് മോദിയെ കാണാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 11:14 pm IST
in India

ന്യൂഡൽഹി : ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനുള്ള നീക്കവുമായി ഓസ്‌ട്രേലിയൻ ടെക് ഭീമനായ എയർട്രങ്ക്. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിപണിയാണ് എയർട്രങ്കിനെ ആകർഷിച്ചിരിക്കുന്നത് . കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ റോബിൻ ഖുഡ .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് 3 ലക്ഷം കോടിയുടെ നിക്ഷേപത്തെ കുറിച്ച് അദ്ദേഹം റോബിൻ ഖുഡ വ്യക്തമാക്കിയത്. ഇത്തരം നിക്ഷേപങ്ങൾ ഇന്ത്യയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനും, എ ഐയ്‌ക്കുമുള്ള അവസരങ്ങൾ വർധിപ്പിക്കും. നിക്ഷേപത്തിന്റെ വിശദാംശങ്ങൾക്കൊപ്പം ഇപ്പോൾ ചർച്ചയാകുന്നത് റോബിൻ ഖുഡയെ പറ്റിയുള്ള വിവരങ്ങൾ കൂടിയാണ് .

ബംഗ്ലാദേശി വംശജനാണ് റോബിൻ ഖുഡ. എസ് എം വാസദ് അലിയുടെ മകനായ റോബിൻ ഖുഡയുടെ പ്രാഥമിക വിദ്യാഭ്യാസവും ബംഗ്ലാദേശിലായിരുന്നു. ഉപരിപഠനത്തിനായാണ് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്.സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ബിസിനസ് പഠിച്ച അദ്ദേഹം ധനകാര്യ , സാങ്കേതിക മേഖലകളിൽ പ്രാവീണ്യം നേടി.

2015 ലാണ് അദ്ദേഹം എയർ ട്രങ്ക് കമ്പനി സ്ഥാപിച്ചത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരുടെ ഡാറ്റാ ആവശ്യകതകൾ നിറവേറ്റാൻ പ്രാപ്തിയുള്ള വലിയ തോതിലുള്ള ഡാറ്റാ സെന്ററുകൾ ഏഷ്യ-പസഫിക് മേഖലയിലുടനീളം നിർമ്മിക്കുക എന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ലക്ഷ്യം. വെറും ഒരു ദശാബ്ദത്തിനുള്ളിൽ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ നെറ്റ്‌വർക്ക് ഉള്ള എയർട്രങ്ക് ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ കമ്പനികളിൽ ഒന്നായി വളർന്നു.

ഇന്ത്യയിൽ ഒരു വിദേശ ടെക് കമ്പനി നടത്തുന്ന വലിയ നിക്ഷേപങ്ങളിൽ ഒന്നാണ് എയർട്രങ്കിന്റെ ഈ നിക്ഷേപം. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ കമ്പനി ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കും, അതിന്റെ ഫലമായി രാജ്യത്ത് 5 ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കും.ഈ നിക്ഷേപം രാജ്യത്തുടനീളം ആയിരക്കണക്കിന് നേരിട്ടുള്ളതും പരോക്ഷവുമായ ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ മുതൽ സൈബർ സുരക്ഷ, എഞ്ചിനീയറിംഗ് വരെയുള്ള മേഖലകളിൽ യുവാക്കൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ ഉണ്ടാകും.

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം :  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉസ്ബെക്കിസ്ഥാനിലെ കോളെജിലെ പത്ര പരസ്യം (ഇടത്ത്) സവാരിയ ബസന്ത് (നടുവില്‍) സവാരിയയെ മതം മാറണമെന്ന് നിര്‍ബന്ധിച്ച് ദേഹമാസകലം മര്‍ദ്ദീച്ച സദറുള്‍ അനം (വലത്ത്)

സവാരിയയുടെ ജീവനെടുത്ത ബുഖാറ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിയ്‌ക്കാം എന്ന് വാഗ്ദാനം; ഇവിടെ നടക്കുന്നത് മതപഠനമോ?

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.