തിരുവനന്തപുരം: മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി സേവനമില്ല. വകുപ്പുമന്ത്രി സി.പി. ജോൺ നിയമസഭയിൽ പ്രസ്താവിച്ചതാണിത്. മഞ്ചേശ്വരം എംഎൽഎയാണ് ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നയത്. അവിടെ കെഎസ്ആർടിസി സേവനം നടത്തുമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അവിടെ കോർപ്പറേഷൻ നൽകുന്ന സൗജന്യം എന്താണെന്ന് അറിയാതെ പോകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയുടെ സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യം മെച്ചപ്പെടുന്നതനുസരിച്ച് സേവനം കൂടുതൽ വ്യാപിപ്പിക്കുമെന്നും നിയമസഭയിൽ മറുപടി പറയവേ ഗതാഗതമന്ത്രി പറഞ്ഞു.
















