Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയോടെ കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേടാവ് ശശികല ടീച്ചർ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 12:26 am IST
in Kerala

പാലക്കാട്: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയോടെ കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ

അതിപുരാതനമായ കോട്ടിയൂർ വൈശാഖോത്സവത്തിലെ ചടങ്ങിന് പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം രം​ഗത്ത്.വന്നത്. കോട്ടയം മലബാ‍ർ പൊന്നംബിലാത്ത് പാറപ്രവൻ എന്ന പേരുള്ള മുസ്ലിം തറവാടാണ് അവകാശവാദവുമായി എത്തിയത്. മുൻപ് വാവലിപ്പുഴയിൽ നിന്നും സന്നിധാനത്തിലെ പ്രദിക്ഷിണ വഴിയായ തിരുവിഞ്ചറയിലേക്ക് വെള്ളം തിരിച്ച് വിട്ടിരുന്നത് തങ്ങളാണ് എന്നാണ് കുടുംബത്തിന്റെ അവകാശവാദം.

“ശബരിമലയിൽ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ “വാവർ ” എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ…… അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന വരെ അർത്തുങ്കൽ പള്ളയിൽ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ…… കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു … നാളെ ഞങ്ങൾ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകൾ നാം കേൾക്കേണ്ടി വരും ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട് അത് മതി”- ശശികലടീച്ചര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇതേക്കുറിച്ചുള്ള ശശികലടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

#കൊട്ടിയൂർ മഹോത്സവത്തെപ്പറ്റി അറിയാൻ ആശ്രയിക്കാൻ പറ്റുന്നഒരു കൃതിയാണ് മാനന്തേരി മഠത്തിൽ ചന്തു നമ്പ്യാരുടെ #ദക്ഷിണകാശിമാഹാത്മ്യം.
കൊട്ടിയൂര് പുതിയ അവകാശികളെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നവർ ഇത് വായിക്കണം
#മലബാർദേവസ്വം ബോർഡിനോടാണ്. അനാവശ്യ വള്ളിക്കെട്ട് പോയി പിടിച്ച് പുലിവാലാകണ്ട.
ഇത് കോടതിയിൽ പോലും നിലനില്ക്കാവുന്ന രേഖയാണ്. 1912 ൽ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിൽ പോലും പണ്ട് ഏതോ ബൗദ്ധൻ ചെയ്തിരുന്നു എന്ന കേട്ടു കേൾവി മാത്രമാണുള്ളത്. അവരും അത് ഹിന്ദു ക്ഷേത്രമാകയാൽ ഉപേക്ഷിച്ചു എങ്കിൽ പിന്നെവിടുന്നു വന്നു ഈ മുസ്ലിം കുടുംബം? അവിടെ വാമൊഴിയായി പറയുന്നത് ബാവലിക്കെട്ട് നടത്തിയിരുന്ന കുടുംബം ടിപ്പുവിന്റെ പടയോട്ടത്തോടെ മുസ്ലീങ്ങളായി എന്നും അതോടെ അവർ ആ ആചാരം ഉപേക്ഷിച്ചു എന്നുമാണ്.

ഇനി ആ ആചാരം നടത്തണമെന്ന് ആ കുടുംബത്തിന് നിർബ്ബന്ധമാണെങ്കിൽ…. അവർക്ക് പണ്ട് എന്തെങ്കിലും ആചാര പരമായ അവകാശം ഉണ്ടായിരുന്ന എന്നു തെളിയിക്കാൻ കഴിഞ്ഞാൽ അവർ ഹിന്ദുവായി പരാവർത്തനം ചെയ്ത് ആ ആചാരം തുടരട്ടെ അതല്ലേ അതിന്റെ ശരി?

Tags: VavarKP SasikalatecacherKottiyoor MaholsavamVaishakha MaholsavamHindu AikyavediMuslim familyHindu beliefLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)
India

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

India

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

അഹിംസയുടെ വഴി

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

താമ്രലിപ്തി തുറമുഖത്തേക്ക്

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.