Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ത​മി​ഴ്‌​നാ​ട് മു​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച അല്പം മുന്‍പ് അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 10:39 pm IST
inIndia

ന്യൂ​ദ​ൽ​ഹി: ത​മി​ഴ്‌​നാ​ട് മു​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച അല്പം മുന്‍പ് അവസാനിച്ചു. ഈ കൂടിക്കാഴ്ചയില്‍ അണ്ണാമലൈ രാജിയാവശ്യം ഉന്നയിച്ചില്ല. അണ്ണാമലൈയോട് ദല്‍ഹിയില്‍ തങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്തായാലും ഇതോടെ അണ്ണാമലൈയുടെ രാജിയെന്ന കാര്യം ഇവിടെ അവസാനിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വീണ്ടും അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും ഒന്നിട്ട് അണ്ണാമലൈയുമായി ചര്‍ച്ച തുടരും.

അതിന് മുന്‍പ് അണ്ണാമലൈയും നി​തി​ൻ ന​ബി​നും തമ്മില്‍ ചൊവ്വാഴ്ച തന്നെ കൂ​ടി​ക്കാ​ഴ്ച​ നടന്നിരുന്നു. ഇതിലും അണ്ണാമലൈ രാജിയാവശ്യം ഉയര്‍ത്തിയില്ല. പക്ഷെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അണ്ണാമലൈ രാജിക്കത്ത് നല്‍കി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. അതുപോലെ ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അണ്ണാലൈ അത് നിരസിച്ചുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അണ്ണാമലൈ ബിജെപിയില്‍ നിന്നും രാ​ജി​വെ​ച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബിജെപി വിരുദ്ധമാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ബിജെപി വിരുദ്ധ അക്കൗണ്ടുകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില ടിവി ചാനലുകളും വാര്‍ത്താവെബ്സൈറ്റുകളും അണ്ണാമലൈ രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്ട്ടിയുടെ പേര് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാമലൈയ്‌ക്ക് പോലും മനസിലില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ബിജെപി വിരുദ്ധത മൂലം പടച്ചുവിടുന്നത്.

തമിഴ്നാട്ടില്‍ നിന്നും അന്തിമചര്‍ച്ചയ്‌ക്കായി അണ്ണാമലൈ ദല്‍ഹിയിലേക്ക് പുറപ്പെടുന്നത് മുതലേ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അണ്ണാമലൈയും ബിജെപിയും തമ്മില്‍ തെറ്റിപ്പിരിഞ്ഞുകഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്.

ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് അണ്ണാമലൈയെ മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ്. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ഇത് വേണമെന്ന് എടപ്പാടി നിര്‍ബന്ധിക്കുകയായിരുന്നു. അണ്ണാമലൈ ജയലളിതയെക്കുറിച്ച് നടത്തിയ വിവാദപ്രസ്താവനയാണ് എഐഎ ഡിഎംകെയെ അണ്ണാമലൈ്ക്ക് എതിരാക്കിയത്.

അണ്ണാമലൈയെ പാ​ർ​ട്ടി​യി​ൽ നി​ല​നി​ർ​ത്താ​ൻ ദേ​ശീ​യ നേ​തൃ​ത്വം ഇ​പ്പോ​ഴും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ പ​ദ​വി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടു​ത്ത നി​ർ​ദേ​ശം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ദ​ൽ​ഹി​യി​ൽ തു​ട​രാ​ൻ അ​ണ്ണാ​മ​ലൈ​യോ​ട് ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘തിരക്ക് കൂട്ടാതിരിക്കൂ, ഞങ്ങള്‍ രണ്ട് ദിവസം സംസാരിക്കട്ടെ, അതിന് ശേഷം പറയാം’ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. അന്ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് തമിഴ്നാട്ടില്‍ പലരും കരുതുന്നു.

Tags: bjpAnnamalaiTamilnadu PoliticsLatest newsno resignationAnnamalai in DelhiAnnamalai resignationAnnamalai with BJPamit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.