Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സി.പി.ഐ കടുംപിടിത്തത്തിന് പിന്നില്‍ എകെജി സെന്‍ററില്‍ നിന്നുള്ള നീക്കങ്ങളാണെന്ന് അണിയറ സംസാരം. ബിനോയ് വിശ്വത്തിന് പിന്നില്‍ 'പിണറായിസമോ' എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 12:37 am IST
inKerala

തിരുവനന്തപുരം:പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സി.പി.ഐ കടുംപിടിത്തത്തിന് പിന്നില്‍ എകെജി സെന്‍ററില്‍ നിന്നുള്ള നീക്കങ്ങളാണെന്ന് അണിയറ സംസാരം. ബിനോയ് വിശ്വത്തിന് പിന്നില്‍ ‘പിണറായിസമോ’ എന്ന ചോദ്യം ഉയരുകയാണ്.

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം കേവലം രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പദവി തര്‍ക്കമല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ സി.പി.ഐ നടത്തുന്ന കടുംപിടിത്തത്തിന് പിന്നില്‍ എകെജി സെന്‍ററില്‍ നിന്നുള്ള ചില തിട്ടൂരങ്ങളാണോ എന്ന് സംശയിക്കപ്പെടുന്നു.

സാധാരണ നിലയില്‍ സഭയിലെ കക്ഷിനിലയും സീറ്റുകളുടെ എണ്ണവും പരിഗണിക്കുമ്പോള്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലാണ് പ്രതിപക്ഷ ഉപനേതാവാകേണ്ടത്. എന്നാല്‍ ബാലഗോപാലിന് ഈ പദവി നല്‍കാന്‍ എ.കെ.ജി സെന്ററിലെ ഒരു വിഭാഗം ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് വിവരം. സി.പി.ഐയെ മുന്നില്‍ നിര്‍ത്തി സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ ബാലഗോപാലിന്റെ രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്ക് തടയിടാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ കരുക്കള്‍ നീക്കുന്നുണ്ടോ എന്നും സംശയിക്കപ്പെടുന്നു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കുന്നതിലൂടെ പാര്‍ട്ടിയിലും സഭയിലും അദ്ദേഹത്തിന്റെ പ്രസക്തിയും സ്വാധീനവും വര്‍ധിക്കും. സഭയില്‍ പ്രതിപക്ഷ നേതാവിന് തൊട്ടുപിന്നാലെയുള്ള ഈ പദവി ലഭിക്കുന്നത് ഭാവിയില്‍ ബാലഗോപാലിന് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്ക് അടക്കം എളുപ്പത്തില്‍ വഴിതുറക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിനെല്ലാം തടയിടാനാണ് ശ്രമം.

Tags: Pinarayi VijayancpicpimKN. BalagopalBinoy Vishwam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.