Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

സ്വിസ് ബാങ്ക് അവരുടെ വന്‍നിക്ഷേപങ്ങള്‍ ഇനി രഹസ്യമായി സൂക്ഷിക്കില്ല. പകരം അതിന്റെ വിവരങ്ങള്‍ പുറത്തുവിടും. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നിക്ഷേപകരുടെ സമ്പത്ത് മരവിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 07:44 pm IST
inIndia, Business

ന്യൂദല്‍ഹി: സ്വിസ് ബാങ്ക് അവരുടെ വന്‍നിക്ഷേപങ്ങള്‍ ഇനി രഹസ്യമായി സൂക്ഷിക്കില്ല. പകരം അതിന്റെ വിവരങ്ങള്‍ പുറത്തുവിടും. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നിക്ഷേപകരുടെ സമ്പത്ത് മരവിപ്പിക്കും. സ്വിസ് ബാങ്കിന്റെ ഈ പുതിയ നയം കാരണം ഈ ബാങ്കില്‍ ഇത്രയും കാലം വന്‍തുക നിക്ഷേപിച്ച അതീവസമ്പന്നരെല്ലാം അസ്വസ്ഥരാണ്.

ഇതോടെ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ശരത് പവാറും പി.ചിദംബരവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേറെ ഏതെങ്കിലും ബാങ്കുളിലേക്ക് അവരുടെ നിക്ഷേപം മാറ്റേണ്ടിവരും. അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (യഎച്ച്എന്‍ഐ- അതീവസമ്പന്നവ്യക്തികള്‍) അവരുടെ പണം ഇനി മറ്റേതെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടതായി വരും.

റഷ്യന്‍-ഉക്രൈന്‍ യുദ്ധം മൂലമാണ് സ്വിസ് ബാങ്കിന് അവരുടെ നയം മാറ്റേണ്ടിവന്നത്. റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം സ്വിസ് ബാങ്കിനും നടപ്പാക്കേണ്ടി വന്നു. ഇതുപ്രകാരം റഷ്യയിലെ അതീവസമ്പന്നര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണം പൂര്‍ണ്ണമായും മരവിപ്പിച്ചു. ഏകദേശം 680 കോടി ഡോളറോളം വരുന്ന റഷ്യന്‍ നിക്ഷേപമാണ് മരവിപ്പിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതോടെ മധ്യേഷ്യയിലെ ഏകദേശം ആയിരത്തോളം അക്കൗണ്ടുകള്‍ എച്ച് എസ് ബിസി സ്വിസ് ബാങ്ക് നിര്‍ത്തലാക്കി. ചില അക്കൗണ്ടുകളില്‍ 100 കോടി ഡോളറില്‍ പരം നിക്ഷേപമുണ്ടായിരുന്നു. രാഷ്‌ട്രീയസ്വഭാവമുള്ളവരുടെ ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ സ്വിസ് ബാങ്കിന്റെ മേല്‍നോട്ടസമിതി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ഈ നീക്കം.

ഇനി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ എന്ത് രാഷ്‌ട്രീയ തീരുമാനമെടുത്താലും അത് സ്വിസ് ബാങ്കിനും ബാധകമായിരിക്കുമെന്നര്‍ത്ഥം. അതായത് വന്‍തുക നിക്ഷേപിച്ചവരുടെ രാജ്യവുമായി യൂറോപ്യന്‍ യൂണിയന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സ്വിസ് ബാങ്ക് ആ രാജ്യങ്ങളില്‍ നിന്നുള്ള വന്‍നിക്ഷേപങ്ങള്‍ മരവിപ്പിക്കും. ഇതോടെ നാളെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാരുടെ സമ്പത്തും സ്വീസ് ബാങ്ക് മരവിപ്പിക്കും. ഇത് സോണിയ, രാഹുല്‍ , ശരത് പവാര്‍, പി.ചിദംബരം പോലുള്ള വന്‍തുക സ്വിസ് ബാങ്കില്‍നിക്ഷേപിച്ചവര്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന തീരുമാനമാണ്.

രാഷ്‌ട്രീയ അസ്ഥിരത സാധാരണമായിത്തീര്‍ന്ന ഇക്കാലത്ത് ഇവര്‍ മറ്റൊരു സുരക്ഷിത ബാങ്കില്‍ അഭയം തേടേണ്ടിവരും. പക്ഷെ രാഷ്‌ട്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ പതിവായിത്തീര്‍ന്ന ഇക്കാലത്ത് എവിടെയാണ് സുരക്ഷിതമായ ആ ബാങ്കുകള്‍ എന്ന ചോദ്യവും ഉയരുകയാണ്. പലരും ഈ തുക സിംഗപ്പൂര്‍, യുഎഇ, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പലരും നിക്ഷേപം പലതായി വീതിച്ച് പല രാജ്യങ്ങളിലായി നിക്ഷേപിക്കുകയാണ്. ഇതി റിസ്ക് കുറയ്‌ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags: Rahul GandhiSoniaSharadpawarLatest newsGeopoliticsUkraine Russia warSwiss Bankgeopolitical pressure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.