തിരുവനന്തപുരം: തേങ്ങയുടെ വില മഴക്കാലമടുത്തതോടെ 38 രൂപ മുതല്‍ 40 രൂപ വരെയായി കുറഞ്ഞു നേരത്തെ 64 രൂപ വരെ ആയിരുന്നു വില.
പിന്നീട് അത് 58 രൂപ മുതല്‍ 60 രൂപ വരെ എത്തിയിരുന്നു.