Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

സ്ത്രീകളുടെ രോഷമാണ് 15 വര്‍ഷത്തെ മമതാ ഭരണത്തെ താഴെ വീഴ്‌ത്തിയതെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകയും മാനസികരോഗ ചികിത്സാവിദഗ്ധയുമായ സ്മിത ബറുവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 09:51 pm IST
inIndia
ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

കൊല്‍ക്കൊത്ത: സ്ത്രീകളുടെ രോഷമാണ് 15 വര്‍ഷത്തെ മമതാ ഭരണത്തെ താഴെ വീഴ്‌ത്തിയതെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകയും മാനസികരോഗ ചികിത്സാവിദഗ്ധയുമായ സ്മിത ബറുവ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സ്മിത ബറുവ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നിലെ കാര്യങ്ങള്‍ വിശദീകരിച്ചത്.

ബംഗാളില്‍ സ്ത്രീകളാണ് വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയത്. മമത ഭരണം തൂത്തെറിയണമെന്ന വാശി അവരുടെ നടത്തത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് സ്മിത ബറുവ പറയുന്നു.

ബംഗാളില്‍ മമതയുടെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ ബിജെപിയുടെ 300 കാര്യകര്‍ത്താക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. സിലിഗുരി പ്രദേശത്തുകൂടെ ബാഗില്‍ പെപ്പര്‍ സ്പ്രേ വെച്ച് മാത്രമേ താന്‍ തൃണമൂല്‍ ഭരണകാലത്ത് പുറത്തിറങ്ങിയിരുന്നുള്ളൂവെന്നും സ്മിത ബറുവ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ ആക്രമണം അസഹനീയമായിരുന്നു. സ്ത്രീകള്‍ എട്ട് മണിക്ക് ശേഷം പുറത്തിറങ്ങരുത് എന്നതായിരുന്ന തൃണമൂല്‍ ഗുണ്ടകളുടെ തിട്ടൂരം.കാളിമാ ക്ഷേത്രങ്ങളുള്ള ബംഗാളില്‍ ആണ് സ്ത്രീകളുടെ ഈ ദുരവസ്ഥ. ദുര്‍ഗ്ഗയുടെ ഏറ്റവും ഉഗ്രരൂപമാണ് കാളി. എന്നിട്ടും രക്ഷയില്ലായിരുന്നു. മിക്ക മുസ്ലിം ആധിപത്യ ഇടങ്ങളിലും (മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനജ് പൂര്‍, 24 സൗത്ത് പര്‍ഗാനാസ്, നാദിയ) സത്രീകള്‍ വലിയ ഭീതിയോടെയാണ് മമത ഭരണത്തില്‍ ജീവിച്ചിരുന്നത്. കടകളില്‍ നിന്നും വീടുകളില്‍ നിന്നും പോലും കൂലി പിരിക്കുന്ന ഏര്‍പ്പാടും തൃണമൂല്‍ ഗുണ്ടകള്‍ക്കുണ്ടായിരുന്നു. ഇതൊന്നും നിയന്ത്രിക്കാന്‍ മമതയ്‌ക്ക് കഴിഞ്ഞില്ല. മമത എല്ലാം വിശ്വസിച്ചേല്‍പിച്ച അഭിഷേക് ബാനര്‍ജിയാകട്ടെ ഗുണ്ടകളെ കയറൂരി വിടുകയായിരുന്നു. സ്വന്തമായി സമ്പാദ്യം വാരിക്കൂട്ടാന്‍ അഭിഷേക് ബാനര്‍ജിക്കും ഗുണ്ടകള്‍ ആവശ്യമായിരുന്നു.

ബംഗാളില്‍ മമതയുടെ ഭരണകാലത്ത് നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളിലും തൃണമൂല്‍ ഗുണ്ടകള്‍ പ്രതികളായതിനാല്‍ എങ്ങിനെയാണ് മമത സര്‍ക്കാര്‍ പ്രതികളെ സംരക്ഷിച്ചതെന്ന് മുഴുവന്‍ ബംഗാളികളും ടിവിചാനലുകളിലൂടെ കണ്ടു. സന്ദേശ് ഖാലി കൂട്ടബലാത്സംഗത്തിന്റെ ഇരയായ പെണ്‍കുട്ടിയുടെ അമ്മ രത്ന ദേബ്ജിയ്‌ക്ക് ഒരേയൊരു മകളേ ഉണ്ടായിരുന്നുള്ളൂ. ആ നഷ്ടം അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ബിജെപി അവരെ സ്ഥാനാര്‍ത്ഥിയാക്കി. അവര്‍ കഠിനമായി സന്ദേശ് ഖലിയില്‍ പ്രവര്‍ത്തിച്ചു. പ്രസംഗിച്ചു. സ്ത്രീകള്‍ പുറത്ത് വന്ന് കൂട്ടത്തോടെ അവരെ അഭിനന്ദിച്ചിരുന്നു. മറ്റൊരു കൂട്ടബലാത്സംഗം നടന്നത് ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലായിരുന്നു. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയായിരുന്നു ഇവിടെ കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഈ കേസിലും മമത ഇടപെട്ട് പ്രതികളെ രക്ഷിച്ചു. ഇതെല്ലാം ബംഗാളിലെ സ്ത്രീകള്‍ കണ്ടു, കേട്ടൂ.

ജനാധിപത്യം അപ്രത്യക്ഷമായതായിരുന്നു മറ്റൊരു പ്രശ്നം. ബിജെപിയിലേക്ക് പോകുന്നവരെ പകല്‍വെളിച്ചത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചുപോന്നു. അത്തരക്കാരുടെ വീടുകളില്‍ ചിലപ്പോള്‍ രാത്രിയില്‍ തൃണമൂല്‍ ഗുണ്ടകള്‍ വരും. ആ കുടുംബത്തിന് ആ ഗ്രാമത്തില്‍ നിന്നു തന്നെ ഓടിപ്പോകേണ്ടിവരും. ബിജെപിയില്‍ ചേര്‍ന്ന ചെറിയ കട നടത്തുന്ന ഒരു സ്ത്രീയുടെ കട തകര്‍ത്തു, സൈക്കിള്‍ മോഷ്ടിച്ചു. ഭയം വളര്‍ത്തുക എന്നതായിരുന്നു തൃണമൂല്‍ ഗുണ്ടകളുടെ രീതി. – സ്മിത ബറുവ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സിആര്‍പിഎഫുകാരെ വന്‍തോതില്‍ ഇറക്കിയതും ബിജെപിയുടെ സംഘടനാശൃംഖല എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതും വോട്ടര്‍മാരുടെ ഭീതി അകറ്റാന്‍ സഹായിച്ചു. എല്ലാ ബൂത്തുകള്‍ക്ക് മുന്‍പിലും ക്യാമറകള്‍ ഉണ്ടായിരുന്നു. ചായപ്പീടികയില്‍, കവലകളില്‍, പലചരക്ക് കടകള്‍ക്ക് മുന്‍പില്‍ എല്ലാം സിആര്‍പിഎഫുകാരുണ്ടായിരുന്നു. ബംഗാള്‍ പൊലീസില്‍ സ്ത്രീകള്‍ക്ക് വിശ്വാസം നഷ്ടമായിരുന്നു. സിആര്‍പിഎഫുകാരുടെ സാന്നിധ്യം ഗ്രാമീണരേയും സ്ത്രീകളെയും നിര്‍ഭയം വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. – സ്മിത ബറുവ വിശദീകരിക്കുന്നു.

Tags: women freedomLatest inewsRAPEMamata BanerjeeSandheshKhaliRG KarTrinamool GoonsBengal ElectionsSmita Barooah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.