Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:50 pm IST
inIndia
ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

കൊല്‍ക്കൊത്ത: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടേയറും കല്ലേറും നടത്തിയവരില്‍ അറസ്റ്റിലായ ആറ് പേരും ലവ് ലി മൈത്രയുടെ അനുയായികളാണ്. ഇതോടെ അഭിഷേക് ബാനര്‍ജിയെ അക്രമിച്ചവര്‍ ബിജെപിക്കാരാണെന്ന മമതയുടെ ആരോപണം പൊളിയുകയാണ്.

ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ സോനാപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ക്കിരയായ തൃണമൂല്‍ പ്രവര്‍ത്തകരെ കാണാന്‍ പോയപ്പോഴാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ മുട്ടയേറും കല്ലേറും ഉണ്ടായത്. ലവ് ലി മൈത്ര (അരുന്ധതി മൈത്ര എന്നും പേരുണ്ട്) ഇക്കുറി തൃണമൂല്‍ ടിക്കറ്റില്‍ സോനാപൂരില്‍ മത്സരിച്ച് നേതാവാണ്. പക്ഷെ ബിജെപിയുടെ രൂപാ ഗാംഗുലിയോട് 35000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

2024ല്‍ മമതയുമായി ഉടക്കിയ നേതാവാണ് ലവ്ലി മൈത്ര. 2024ല്‍ ആര്‍ജികര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം നടത്തിയപ്പോള്‍ അതിനെ ശക്തിയുക്തം ഏതിര്‍ത്ത തൃണമൂല്‍ നേതാവാണ് ലവ്ലി മൈത്ര. എന്നാല്‍ മമത ലവ്ലി മൈത്രയ്‌ക്കെതിരെ രംഗത്തെത്തുകയും ഈ വിഷയത്തില്‍ മിണ്ടരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു. ഇതോടെയാണ് ലവ്ലി മൈത്രയും മമതയും തമ്മില്‍ രണ്ടു തട്ടിലായത്. ബംഗാളില്‍ തൃണമൂല്‍ തോറ്റതിന് പിന്നിലെ പല കാരണങ്ങളില്‍ ഒന്നായിരുന്നു ആര്‍ജി കര്‍ കൂട്ടബലാത്സംഗം.

എന്തായാലും മമതയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ലവ്ലി മൈത്രയും അവരുടെ അണികളും അഭിഷേക് ബാനര്‍ജിയോട് അമര്‍ഷമുള്ളവരാണ്. തൃണമൂലിനെ നശിപ്പിച്ച നേതാവാണ് മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറുന്ന പ്രദേശങ്ങളിലുള്ളവരെ ഓടിക്കാന്‍ അവിടെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും പതിവാണ്. ഇതെല്ലാം അഭിഷേക് ബാനര്‍ജി നടത്തിയിരുന്നത് ഷാജഹാന്‍ ഷെയ്ഖ് തുടങ്ങിയ നിരവധി ഗുണ്ടാനേതാക്കളെ ഉപയോഗിച്ചാണ്. ഈ ഗുണ്ടാസംസ്കാരം തന്നെയാണ് തൃണമൂലിനെ തകര്ത്തത്. ഈ അമര്‍ഷം തന്നെയാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ ഉയര്‍ന്നത്.

Tags: BengalAbhishek BanerjeeMamata BanerjeeLatest newsLovely Maitraattack on Abhishek BanerjeeTMC group war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.