Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:38 am IST
inKerala

കോട്ടയം: മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടവപ്പാതി (കാലവര്‍ഷം)ക്കാലത്ത് ഇക്കുറി മഴ കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പ്രതീക്ഷിച്ചതിലും നേരത്തെ എത്തുന്ന എല്‍ നിനോ, കാലവര്‍ഷക്കാലത്തിന്റെ പകുതിയോടെ ശക്തമാകുന്നതും അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഒഡി) ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാനുള്ള സാധ്യതയുമാണ് രാജ്യത്താകെ കാലവര്‍ഷ മഴ കുറയാന്‍ ഇടയാക്കുന്നത്.

കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന കാലവര്‍ഷത്തില്‍ ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനമാകും ഇവിടെ ലഭിക്കുക. രാജ്യത്താകെ ഇത് 90 ശതമാനവുമായിക്കും. ഇതിനു പുറമെ ജൂണ്‍ മാസത്തില്‍ മാത്രം കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴ സാധാരണയേക്കാള്‍ കുറവായിരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

സംസ്ഥാനത്ത്, ജൂണില്‍ ആദ്യ രണ്ടാഴ്ച സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് യൂറോപ്യന്‍ കാലാവസ്ഥാ മാതൃക അനുസരിച്ചുള്ള പ്രവചനം.
ഇത്തവണ കാലവര്‍ഷക്കാലത്ത് എല്‍ നിനോ പ്രതിഭാസം രൂപപ്പെടാനും വരും മാസങ്ങളില്‍ ഇതിന്റെ തീവ്രത വര്‍ധിക്കാനും സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍. ജൂണില്‍ ദുര്‍ബലമായ എല്‍ നിനോ സാധ്യതയാണ് കണക്കാക്കുന്നത്. ഇത് ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ദുര്‍ബലമായ അവസ്ഥയില്‍ നിന്നും മിതമായ അവസ്ഥയിലേക്ക് മാറും. സപ്തംബറില്‍ മിതമായ നിലയില്‍ നിന്നും ശക്തമായ അവസ്ഥയിലേക്ക് കടക്കാനുമാണ് സാധ്യത.

ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലവില്‍ ന്യൂട്രല്‍ അവസ്ഥയാണ് ഉള്ളത്. കാലവര്‍ഷക്കാലത്തുടനീളം ഈ ന്യൂട്രല്‍ അവസ്ഥതന്നെ തുടരാനാണ് സാധ്യതയെന്നും ഐഎംഡി പ്രവചിക്കുന്നു. ഇതനുസരിച്ച് രണ്ടു പ്രതിഭാസങ്ങളും കാലവര്‍ഷത്തിന് പ്രതികൂലമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.

കാലാവസ്ഥാ വകുപ്പ് ഇതേവരെ ഔദ്യോഗികമായി കാലവര്‍ഷ പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രഖ്യാപനം ഒരാഴ്ചക്കകം വരുമെന്നാണ് സൂചന.

എല്‍ നിനോ, ഐഒഡി
പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില അസാധാരണ രീതിയില്‍ ഉയരമ്പോള്‍ രൂപപ്പെടുന്ന ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ലോക കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്.

പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രഭാഗം കിഴക്കന്‍ ഭാഗത്തേക്കാള്‍ ചൂടാകുന്ന പ്രതിഭാസമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഒഡി).

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു
മലയാളികള്‍ കാലവര്‍ഷ പ്രഖ്യാപനവും ഇടമുറിയാതെയുള്ള ഇടവപ്പാതി മഴയും പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില (47.6 ഡിഗ്രി സെല്‍ഷ്യസ്) ഉത്തര്‍പ്രദേശിലെ ബാണ്ടയില്‍ രേഖപ്പെടുത്തി. ബുധനാഴ്ച ഇത് 48.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

Tags: Climate AnalysisHeavy rain alertഇടവപ്പാതിIndian Ocean Dipole (IOD)El Nino
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.