Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:31 am IST
in Kerala
പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

കോഴിക്കോട്: നമ്മള്‍ എന്ത് ചിന്തിക്കണം എന്ത് പറയണം എന്ന് നമ്മള്‍ തീരുമാനിക്കുന്ന അവസ്ഥ മാറുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ന്യൂസ് 18 ദക്ഷിണ മേഖല മാനേജിങ് എഡിറ്ററുമായ വിവേക് നാരായണ്‍.

നമ്മുടെ അഭിരുചികളെ മനസിലാക്കി അതിനനുസരിച്ചുള്ള അല്‍ഗോരിതം സൃഷ്ടിക്കുന്നതിനു പകരം, നമ്മളറിയാതെ നമ്മുടെ മനസില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്ന രീതിയിലുള്ള അല്‍ഗോരിതമാണ് ചിലര്‍ വിദേശങ്ങളിലിരുന്ന് സാമൂഹിക മാധ്യമങ്ങളില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചിലരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് സാമൂഹിക മാധ്യമങ്ങളെ കൊണ്ടുപോകുന്നത്. ഇതിലൂടെ ജനമനസുകളെ സ്വാധീനിക്കുകയും അവരില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ കണ്ടത്. യുവാക്കളില്‍ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ചോദ്യം ചെയ്യല്‍. 15നും25നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ സ്വാഭാവികമായും ഒരു അരാജകത്വ മനോഭാവവും ചോദ്യം ചെയ്യാനുള്ള ത്വരയും രൂപപ്പെടും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൃത്രിമമായി സൃഷ്ടിച്ച അല്‍ഗോരിതത്തിലൂടെ ഈ മനോഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തി ഭരണകൂടങ്ങള്‍ക്കെതിരായി മാറ്റുകയാണ് നിലവില്‍ നടക്കുന്നത്.

ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചത് ഇതാണ്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പട്ടാളത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുരാഷ്‌ട്ര കമ്പനികളുടെ പിന്തുണയോടെയാണ് ഈ അട്ടിമറി നടക്കുന്നതെന്നും, കൃത്രിമമായി സൃഷ്ടിച്ച അല്‍ഗോരിതത്തിലൂടെ നേപ്പാള്‍ യുവതയെ ഭാരതവിരുദ്ധരാക്കാന്‍ സാധിച്ചത് ഇതിനുദാഹരണമാണെന്നും വിവേക് വ്യക്തമാക്കി.

ഭാരതത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രൂപപ്പെട്ട പുതിയ പാര്‍ട്ടിയുടെ കാര്യവും ഇതുപോലെ തന്നെയാണെന്നും, എന്നാല്‍ ഇത്തരം ആശയങ്ങളെ തടയുകയോ നിരോധിക്കുകയോ ചെയ്യാതെ കൃത്യമായ മറുപടികള്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസംവാദ കേന്ദ്രം നല്‍കിവരുന്ന പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് സമ്മാനിച്ചു. മലമ്പുഴ ഡാമില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്മക റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. ചടങ്ങില്‍ കേസരി മുന്‍ സഹപത്രാധിപര്‍ കെ.എം. പരമേശ്വരനെ ആദരിച്ചു. ഈ വര്‍ഷം മാധ്യമപുരസ്‌കാരങ്ങള്‍ നേടിയ വിനോദ് ദാമോദരന്‍ (ജന്മഭൂമി), ദീപക് ധര്‍മ്മടം (24 ന്യൂസ്), അനഘ ഹര്‍ഷന്‍ (ജനം ടിവി) എന്നിവരെ അനുമോദിച്ചു.

Tags: social mediVivek NarayananP.V.K. Nedungadi Memorial Media Awardanti-national sentiment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

പുതിയ വാര്‍ത്തകള്‍

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.