Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 08:02 am IST
inKerala
സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഏതാനും പ്രവര്‍ത്തകരിലേക്ക് കേസ് ഒതുക്കാന്‍ നീക്കം. മൂന്നൂറ് പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും ഇതുവരെ 18 പ്രതികളെയാണ് പോലീസ് പിടികൂടിയത്. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍ വരെ അക്രമത്തിന് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടികൊടുക്കുന്നവരെ പ്രതികളാക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയാണ് കൂടുതല്‍ പേരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതും അവര്‍ ആക്രമണം നടത്തിയതും. എല്ലാം മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു. അവരെ രക്ഷിക്കുന്ന സമീപനമാണ് പോ
ലീസ് സ്വീകരിക്കുന്നത്.

ഇ ഡിയുടെ വാഹനം തടയുന്നതും ആക്രമിക്കുന്നതും ആരെന്നുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമായി അറിയാം. എംഎല്‍എ വി. ജോയി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത്, മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി, സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നു. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത്, വി.ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമികളെ എത്തിച്ചത്. രാവിലെ ഇ ഡി പരിശോധന തുടങ്ങിയപ്പോള്‍ത്തന്നെ അക്രമത്തിനുള്ള ആസൂത്രണവും നടത്തിയിരുന്നു. വര്‍ക്കലയില്‍ നിന്നും ഒന്നര മണിക്കൂറിലധികം സഞ്ചരിച്ചാണ് ജോയിയുടെ നിര്‍ദേശ പ്രകാരം അക്രമികള്‍ തലസ്ഥാനത്ത് എത്തിയത്.

ഇ ഡി ഉദ്യോഗസ്ഥരെ എവിടെ വച്ച് തടയണമെന്നും അക്രമം നടത്തണമെന്നും നേതാക്കളായിരുന്നു തീരുമാനം എടുത്തത്. ഈ നേതാക്കളായിരുന്നു സ്ഥലത്ത് എത്തി അക്രമത്തിന് നേതൃത്വം നല്‍കിയതും. എന്നാല്‍ എഫ്‌ഐആറില്‍ നേതാക്കളുടെ പേരുകള്‍ ഇല്ല. സുപരിചിതരായ ഇവരെയെല്ലാം കണ്ടാലറിയാവുന്നവര്‍ എന്ന വിശേഷണമാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഇതിനിടെ പൊതുമുതല്‍ നശിപ്പിക്കല്‍ കേസില്‍ നിന്നും ഒഴിവാകാന്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത കാറിന് നഷ്ടപരിഹാരം നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റതിനാല്‍ ചികിത്സാ സഹായം നല്‍കും. ഡ്രൈവറുടെ പരാതി പിന്‍വലിപ്പിക്കും. എന്നാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വാടകയ്‌ക്ക് എടുത്ത വാഹനം ആയതിനാല്‍ പൊതു മുതല്‍ നശിപ്പിക്കല്‍ പരിധിയില്‍ തന്നെ നിലനില്‍ക്കും. കേസിലെ പ്രധാന സാക്ഷിയായ ഡ്രൈവറെ സ്വാധീനിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്.

Tags: Kerala PoliceCPM leadersAttempted murder case of ED officials
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.