Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 06:32 am IST
inThiruvananthapuram
തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്താങ്ങുമായി തിരുവനന്തപുരം കോര്‍പറേഷന്‍. മേയര്‍ കെയര്‍ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് കോര്‍പറേഷന്‍ പരിധിയിലെ അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ നല്‍കുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങളും ബാഗും മറ്റും വാങ്ങുവാന്‍ നഗരത്തിലെ നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടാറുണ്ട്. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് നഗരസഭ അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മേയര്‍ വി.വി. രാജേഷ് പറഞ്ഞു.

കോര്‍പറേഷന്റെ പ്ലാന്‍ ഫണ്ടോ തനത് ഫണ്ടോ ഉപയോഗിക്കാതെയാണ് കിറ്റ് വിതരണം ചെയ്യുന്നത്. കോര്‍പറേഷനെ സഹായിക്കാന്‍ സന്മനസ്സുകാണിക്കുന്ന വ്യക്തികളില്‍ നിന്ന് ഉത്പന്നമായി സ്വീകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൂടാതെ ചില ബാങ്കുകളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അവര്‍ കിറ്റുകള്‍ വാങ്ങി നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനായി യാതൊരു വിധ പണപ്പിരിവും നടത്തുന്നതല്ല. ഒരോ വാര്‍ഡിലെയും 50 കുട്ടികള്‍ക്ക് വീതമാണ് കിറ്റ് വിതരണം ചെയ്യുക. കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും ചില എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് കിറ്റുകള്‍ നല്‍കുന്നത്. സ്‌കൂള്‍ ബാഗ്, നോട്ട്ബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, കുട എന്നിവയടങ്ങിയതാണ് കിറ്റ്. ഇന്ന് രാവിലെ 10ന് കോര്‍പറേഷന്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങ് മേയര്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കിറ്റുകള്‍ കൗണ്‍സിലര്‍മാര്‍ക്ക് കൈമാറും. കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലെ സ്‌കൂളുകളില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും വരും വര്‍ഷങ്ങളിലും മേയര്‍ കെയര്‍ പദ്ധതി തുടരുമെന്നും വി.വി. രാജേഷ് പറഞ്ഞു.

സ്‌കൂള്‍ കിറ്റുകളുടെ പാക്കിങ് കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടന്നു. മേയര്‍ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ കിറ്റുകള്‍ തയാറാക്കിയത്.

Tags: Thiruvananthapuram CorporationMayor VV Rajeshschool kits to children
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു
Kerala

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.