Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് നയം: വി.ഡി. സതീശന്റെ നയം കേന്ദ്ര ഫണ്ട് തട്ടാനോ? പിന്നിൽ ചെന്നിത്തലയുടെ തലയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 05:22 pm IST
in Kerala, News

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നയം പ്രഖ്യാപിച്ച ഗവർണർ ആർ.വി. ആർലേക്കർ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ മയക്കുമരുന്നു ശൃംഖല പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ കേരള പോലീസിന്റെ പുതിയ ദൗത്യമായി ഓപ്പറേഷൻ തൂഫാൻ വരുന്നുവെന്നാണ്. ആഭ്യന്തരവകുപ്പിന്റെ നയത്തിലാണ് ഈ വിവരം.
വന്ദേമാതര വിരോധികൾ പോലെ ഹിന്ദി വിരുദ്ധരുമുള്ള സർക്കാരിന്റെ പദ്ധതിക്ക് ‘തൂഫാൻ’എന്ന പേരിട്ടതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തേണ്ടതാണ്്
അന്തർസംസ്ഥാനം മാത്രമല്ല, അന്തർദേശീയമാണ് ലഹരിക്കടത്തും ഇടപാടും. ഈ വിഷയത്തിൽ ഒരു സംസ്ഥാന സർക്കാരിനും ഒറ്റയ്‌ക്ക് ഒന്നും ചെയ്യാനുമാവില്ല. എന്നിട്ടും ഈ ‘തൂഫാൻ’ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാൽ, കേന്ദ്ര സർക്കാർ രാജ്യത്തെ 2047 ന് മുമ്പ് സമ്പൂർണ്ണ ലഹരിവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുണ്ട്. ‘നഷ മുക്ത ഭാരതം’ (ഡ്രഗ് ഫ്രീ ഇൻഡ്യ 2047) എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ വിശദ പദ്ധതികൾ പലവേളകളിലായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
പക്ഷേ, സംസ്ഥാന സർക്കാരിന്റെ പദ്ധതി എന്ന നിലയിൽ ‘ഓപ്പറേഷൻ തൂഫാൻ’ അവതരിപ്പിക്കുന്നത് ഈ വകുപ്പിൽ ലഭ്യമാകുന്ന കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള മാർഗ്ഗമെന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസ് സേനയുടെ ആധുനികവൽകരണത്തിനും കേന്ദ്ര സർക്കാരിന്റെ പദ്ധതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള വലിയ പരിഷ്‌കാരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുണ്ട്. ഇീ പദ്ധതി മുൻ നിർത്തിയാണ് ത്രിമുഖ കർമ്മപദ്ധതി എന്ന പോലീസ് സേനയുടെ പരിഷ്‌കാരം നയത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Tags: DrugFreeIndia#NashaMukthBharat2047#OperationThoofan#GoverorsAddress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ ലഹരിമരുന്നുവേട്ട; 182 കോടിരൂപയുടെ കാപ്റ്റഗൺ പിടിച്ചു, ലഹരിവേട്ട  ഓപ്പറേഷൻ ‘രേജ് പിൽ’ വഴി 

പുതിയ വാര്‍ത്തകള്‍

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.