Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 08:53 am IST
inKerala
അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

ചങ്ങനാശ്ശേരി: മാടപ്പള്ളി പുതുപ്പറമ്പില്‍ രാജേഷ്-അഞ്ജു ദമ്പതികളുടെ മകന്‍ അഖിലേഷ് കാഴ്ച പരിമിതി നേരിട്ട് പഠനത്തില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
കാഴ്ച അഖിലേഷിന് ഒരിക്കലും വെല്ലുവിളിയായിട്ടില്ല. പരീക്ഷയ്‌ക്ക് തയാറെടുക്കും മുമ്പേ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുമെന്ന് രക്ഷാകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഉറപ്പായിരുന്നു.

കറുകച്ചാല്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അഖിലേഷ് രാജാണ് കാഴ്ചപരിമിതി മറികടന്ന് ഉജ്ജ്വലവിജയം നേടിയത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായ അഖിലേഷ് എസ്എസ്എസ്എല്‍സി പരീക്ഷയിലും പ്ലസ് വണ്‍ പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.
നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ഫാത്തിമ സുല്‍ത്താനയാണ് അഖിലേഷിനുവേണ്ടി പരീക്ഷ എഴുതിയത്.

സ്‌കൂളില്‍നിന്ന് തയാറാക്കി നല്‍കുന്ന നോട്ടുകള്‍ അച്ഛനും അമ്മയും ചേര്‍ന്നാണ് പഠിപ്പിച്ചിരുന്നത്. ആഴ്ചതോറും ട്യൂഷനും നല്‍കിയിരുന്നു. ഉജ്ജ്വലബാല്യ പുരസ്‌കാരമടക്കം നേടിയിട്ടുള്ള അഖിലേഷ് സ്‌കൂള്‍ കലോത്സവങ്ങളിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ഏഴാംക്ലാസ് വരെ ഒളശ്ശ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. തുടര്‍ന്ന് ഹൈസ്‌കൂള്‍ പഠനം നെടുംകുന്നം ഗവ. ഹൈസ്‌കൂളിലും. ബ്രെയ്ലി ലിപിയും പരിശീലിച്ചിട്ടുണ്ട്.

പഠനത്തോടൊപ്പം മൃദംഗം, കീബോര്‍ഡ്, ഓടക്കുഴല്‍ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സിവില്‍ സര്‍വീസിന് പഠിക്കണമെന്നാണ് അഖിലേഷിന്റെ ആഗ്രഹം. ബിരുദം നേടിയശേഷം ആഗ്രഹവുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. സഹോദരി ഗൗരിനന്ദന മാടപ്പള്ളി സി.എസ്.യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Tags: plus two holders#AkhileshRajesh and Anju coupleMadappally PuthuparambilLimited vision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

News

ഇൻഡിയിൽ അടിമൂത്തു: രാഹുൽ മാറിനിൽക്കട്ടെ, അഖിലേഷ് നയിക്കട്ടെയെന്ന് അണികൾ

Education

ഫൈന്‍ ആര്‍ട്‌സ് ബിരുദ പഠനത്തിന് പ്ലസ്ടുകാര്‍ക്ക് അവസരം: അപേക്ഷ ജൂലൈ 6 വരെ

Career

പ്ലസ് ടു യോഗ്യതയുള്ളവരെ 3712 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ക്ഷണിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.