Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഫൈന്‍ ആര്‍ട്‌സ് ബിരുദ പഠനത്തിന് പ്ലസ്ടുകാര്‍ക്ക് അവസരം: അപേക്ഷ ജൂലൈ 6 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 10:51 pm IST
inEducation
  • പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.dtekerala.gov.inല്‍
  • എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 24ന്
  • അഡ്മിഷന്‍ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍
  • ബിഎഫ്എ പഠനകാലാവധി നാലുവര്‍ഷം

പ്ലസ്ടുകാര്‍ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബിഎഫ്എ) ബിരുദ കോഴ്‌സില്‍ പ്രവേശനം നേടാം. നാലുവര്‍ഷമാണ് പഠനകാലവധി. പെയിന്റിംഗ്, സ്‌കള്‍ച്ചര്‍, അപ്ലൈഡ് ആര്‍ട്ട്, ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡിസ് എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. കലാവാസനയും അഭിരൂചിയുമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായ ഉപരിപഠന മേഖലയാണിത്.

കോളേജുകളും സീറ്റുകളും: കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് കേരള തിരുവനന്തപുരം (പാളയം), സീറ്റുകള്‍-48, രാജ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ആര്‍ട്‌സ്, മാവേലിക്കര- സീറ്റുകള്‍-45 (കേരള സര്‍വ്വ കലാശാലയോട് അഫിലിയേറ്റ് ചെയ്തിടുള്ള കോളജുകളാണിത്): കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശൂര്‍ (കാലക്കറ്റ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു) സീറ്റുകള്‍-52.

പ്രവേശനയോഗ്യത: ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.dtekerala.gov.in, www.admissions.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷാ ഫീസ്- 600 രൂപ, പട്ടികജാതി/ വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 300 രൂപ മതി. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ യുപിഎ/ ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപാകതകള്‍ പരിഹരിക്കുന്നതിന് ജൂലൈ 10 വരെ സൗകര്യമുണ്ടാവും.

ജൂലൈ 24ന് നടത്തുന്ന അഭിരുചി/ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. റാങ്ക്‌ലിസ്റ്റ് ജൂലൈ 30ന് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് ഒന്നിനാണ് സീറ്റ് അലോട്ട്‌മെന്റ് .

ഓഗസ്റ്റ് 4 നകം അലോട്ട്‌മെന്റ് ലറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് 5ന് പ്രവേശനം നേടാം. ഓഗസ്റ്റ് 6,7 തീയതികളില്‍ ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. ഓഗസ്റ്റ് 8ന് ക്ലാസുകള്‍ തുടങ്ങും. 9ന് സെക്കന്റ് സീറ്റ് അലോട്ട്‌മെന്റ് നടത്തും. 12 വരെ പ്രവേശനം നേടാവുന്നതാണ്.

ഫീസ്ഘടന: അഡ്മിഷന്‍ ഫീസ് 84 രൂപ. വാര്‍ഷിക ട്യൂഷന്‍ഫീസ്- 1985 രൂപ രണ്ട് ഗഡുക്കളായി അടയ്‌ക്കാം. വാര്‍ഷിക സ്‌പെഷ്യല്‍ഫീസ്- 893 രൂപ. കോഷന്‍ ഡിപ്പോസിറ്റ്- 250 രൂപ. ഇതിന് പുറമെ ബന്ധപ്പെട്ട സര്‍വ്വകലാശാലയുടെ ഫീസും നല്‍കേണ്ടതുണ്ട്. ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശന നടപടികളുടെ മേല്‍നോട്ടം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്.

Tags: plus two holdersapplicationsBachelor of Fine Arts Scholarship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Sports

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

Education

അദ്ധ്യാപക യോഗ്യത പരീക്ഷയ്‌ക്ക് വിജ്ഞാപനമായി, മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.