Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 12:00 am IST
inErnakulam

ആലുവ: ആലുവ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന സ്കൂൾ ബസ്സുകളുടെ ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്. ആലുവ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബസ്സുകളുടെ പെർമിറ്റും , ഫിറ്റ്നസും അനുബന്ധ രേഖകളും കൃത്യമായി പരിശോധിക്കുമെന്ന് എസ്.പി പറഞ്ഞു.

സ്കൂൾ ബസ്സിലെ ഡ്രൈവർമാരുടെ പെരുമാറ്റം മാന്യമായിരിക്കണം. മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ക്രിമിനൽ കേസുകളില്‍ ഉൾപ്പെട്ടവരെ യാതൊരു കാരണവശാലും ബസ് ഓടിക്കാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾ മുഴുവൻ പേരും ബസ്സിൽ കയറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് ബസ് മുന്നോട്ട് എടുക്കാൻ പാടുള്ളൂ. അതുപോലെതന്നെ കുട്ടികളെല്ലാവരും വാഹനത്തിൽ നിന്ന് ഇറങ്ങി എന്ന് ഉറപ്പു വരുത്തണം. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും. വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകും.

ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല. വാഹനങ്ങളുടെ ഡോറുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂൾ പരിസരത്ത് പുകയില മറ്റ് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷകർത്താക്കളും പരിസരവാസികളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പോലീസിൽ അറിയിക്കുക.
സ്കൂൾ പ്രവർത്തനം സാധാരണഗതിയിൽ ആകുന്നതുവരെ തിരക്കുള്ള പ്രദേശങ്ങളിൽ പോലീസ് സംവിധാനം ഏർപ്പെടുത്തും. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിലും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ അജ്ഞാത സുഹൃത്തുക്കളുമായി അവർ ബന്ധം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കാത്ത സ്വഭാവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കണം. ക്ലാസിൽ വരാതിരിക്കുന്ന കുട്ടികളുടെ കാര്യത്തിലും ശ്രദ്ധ വേണം. അധ്യാപകരുടെ ശ്രദ്ധ സ്കൂളിന് പുറത്തേക്കും ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.

ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.എ.എം.വി.ഐ സെബാസ്റ്റ്യൻ ജോസഫ്, ചെങ്ങമനാട് ഇൻസ്പെക്ടർ എൻ.വി ഷൈജു, ആലുവ സബ് ഇൻസ്പെക്ടർ വന്ദന കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ക്കൂളുകളിൽ നിന്നായി 250ഓളം പേർ പങ്കെടുത്തു.

Tags: policeBus drivers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.