Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 04:30 pm IST
in News, Kerala, India

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ അന്വേഷണയത്തിൽ തടഞ്ഞതിനും ആക്രമിച്ചതിനും മുഖ്യമന്ത്രിയായിരിക്കെ ബംഗാളിൽ മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽനിന്ന് കിട്ടിയത് കനത്ത പ്രഹരമായിരുന്നു. മമതയെ മുഖ്യമന്ത്രിയല്ല വ്യക്തിയായി കണ്ടാലും ഗുരുതരമായ കേസ് എന്ന നിലയിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കേസ് നടക്കുകയാണ്, ആഗസ്ത് 18 നാണ് അടുത്ത ഹിയറിങ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കാത്തിരിക്കുന്നത് മമതയുമായി താരതമ്യം ചെയ്യുമ്പോൾ ‘ഇടിത്തീ’ ആയിരിക്കാനാണ് സാധ്യത. കാരണം വനിതാ ഉദ്യോഗസ്ഥരെ അടക്കം ആക്രമിച്ചത് പിണറായിയുടെ വീട്ടുമുറ്റത്താണ്. സാക്ഷികളായി നോക്കിനിന്ന് പ്രചോദിപ്പിച്ചത് പാർട്ടി നേതാക്കളാണ്, ആക്രമണം കഴിഞ്ഞ് പിണറായി പ്രസംഗിച്ചത് സംഭത്തെ വീരവൽക്കരിച്ചുകൊണ്ടാണ്. ഇഡിയുടെ പരാതിയും തുടർനടപടികളും പല നേതാക്കൾക്കും പ്രശ്‌നമുണ്ടാക്കുന്നതാകും.
ഈ വർഷം ജനുവരി എട്ടിന് ഹവാലാ പണമിടപാട് നടത്തിയതിന് മമതാ ബാനർജിക്കും പാർട്ടിക്കും ബന്ധമുള്ള സ്ഥാപനമായ ഐ പാക്‌സിന്റെ കൊൽക്കൊത്ത ഓഫീസിൽ നടത്തിയ ഇഡി റെയ്ഡാണ് മമതയും ടിഎംസി പ്രവർത്തകരും ചേർന്ന് തടസ്സപ്പെടുത്തിയത്.
ഇഡി ഇതിന്റെ പേരിൽ സുപ്രീം കോടതിയെ സമീപിച്ചു. ഈ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി സിസി ടിവി ദൃശ്യങ്ങൾ വിളിച്ചുവരുത്തി പരിശോധിച്ചു. അന്വേഷണം തടസപ്പെടുത്തുക, ഉദ്യോഗസ്ഥരോട് ഭീകരത കാട്ടുക, കായികമായി ആക്രമിക്കുക തുടങ്ങിയവയായിരുന്നു കേസിലുൾപ്പെടുത്തിയ കുറ്റങ്ങൾ.
ഈ കുറ്റാരോപണങ്ങൾ പിണറായി വിജയൻ- വീണാവിജയൻ കേസിലും ബാധകമായവയാണ്.
കേസ് പരിഗണിച്ച സുപ്രീം കോടതി, കേസ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള വിഷയമല്ല എന്ന് നിരീക്ഷിച്ചു. പിണറായി വിജയൻ കേസിലും പ്രതിപക്ഷ നേതാവും ഇഡിയുമായല്ല വിഷയം മറിച്ച് കോടികളുടെ കബളിപ്പിക്കൽ നടന്ന സാമ്പത്തിക തട്ടിപ്പാണ്. അതിനാൽ, കേസിൽ മമതാ ബാനർജിക്കെതിരേ വന്നതിനേക്കാൾ ഗൗരവമുള്ള ആരോപണങ്ങളാകും ഇഡി കോടതിയിൽ സമർപ്പിക്കുന്നത്.

 

Tags: EDEDRaid#MamathaBanarji#VeenaVijayan#OfficialsAttackedsupremecourtpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.