Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആര്‍ത്തവ കപ്പുകളുടെ ഉത്പാദനശേഷി 50 ലക്ഷമായി ഉയര്‍ത്തി എച്ച്എല്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 10:10 am IST
in Business

തിരുവനന്തപുരം: ആര്‍ത്തവ കപ്പുകളുടെ വാര്‍ഷിക ഉത്പാദന ശേഷി 50 ലക്ഷമായി ഉയര്‍ത്തി പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍. ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആര്‍ത്തവ കപ്പ് നിര്‍മാണ യൂണിറ്റിനെ അത്യാധുനിക രീതിയില്‍ നവീകരിച്ച് ഉത്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയര്‍ത്തി.

നവീകരിച്ച ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിര്‍വഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആര്‍ത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുന്‍ഗണനകള്‍ക്കനുസൃതമായി ആഭ്യന്തര ഉത്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.

എച്ച്എല്‍എല്ലിന്റെ സിഎസ്ആര്‍ പദ്ധതിയായ ‘തിങ്കള്‍’ വഴിയാണ് ആര്‍ത്തവ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുക. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ എച്ച്എല്‍എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയാണ് (എച്ച്എംഎ) ‘തിങ്കള്‍’ പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകള്‍ക്ക് ആര്‍ത്തവാരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും, സാനിറ്ററി നാപ്കിനുകള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എച്ച്എംഎ പബ്ലിക് ഹെല്‍ത്ത് പ്രോജക്ട്‌സ് മാനേജര്‍ ഡോ. കൃഷ്ണ എസ്.എച്ച്. പറഞ്ഞു.

Tags: Hindustan latexmenstrual cup productionHLL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷ, അവശ്യമരുന്നുകള്‍ നല‍്കുന്ന അമൃത് ഫാര്‍മസികള്‍…10 പുതിയ ഫാര്‍മസികള്‍ കൂടി തുറന്ന് ജെപി നദ്ദ

Kerala

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

ഐബ്രസ്റ്റ് എക്‌സാമിന്റെ എംപാനല്‍മെന്റ് കരാര്‍ ഒപ്പുവച്ച ശേഷം എച്ച്എല്‍എല്‍ സിഎംഡി കെ. ബെജി ജോര്‍ജ് യുഇ ലൈഫ് സയന്‍സസിലെ മിഹിര്‍ ഷാ, ഭൗമിക് സാന്‍വി, മധു കുമാര്‍ എന്നിവര്‍ക്കൊപ്പം. എച്ച്എല്‍എല്‍ വൈസ് പ്രസിഡന്റ് (ഇന്റര്‍നാഷണല്‍ ബിസിനസ്) ഡോ. എസ്.എം ഉണ്ണികൃഷ്ണന്‍ സമീപം
Kerala

‘ഐബ്രസ്റ്റ് എക്‌സാം’ രാജ്യമെമ്പാടും അവതരിപ്പിക്കും; സ്തനാര്‍ബുദ നിര്‍ണയത്തിന് നൂതന സംവിധാനവുമായി എച്ച്എല്‍എല്ലും യുഇ ലൈഫ് സയന്‍സസും

India

പിണറായിയുടെ ആവശ്യം കേന്ദ്രം തള്ളി; എച്ച്എല്‍എല്‍ കേരളത്തിന് കൊടുക്കില്ല; എല്‍എല്‍എല്‍ ഓഹരികള്‍ വില്‍ക്കുമെന്നും നിര്‍മ്മല സീതാരാമന്‍

Kerala

എച്ച്എല്‍എല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ കപ്പുകളുടെ ഉത്പാദനശേഷി 50 ലക്ഷമായി ഉയര്‍ത്തി എച്ച്എല്‍എല്‍

അടിപതറി മമത: തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ നൂറോളം കൗൺസിലർമാർ രാജിവെച്ചു, വീണ്ടും തെരഞ്ഞെടുപ്പ്

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

ബിഎംഎച്ച് കെയര്‍ ഗ്രൂപ്പിന്റെ ലൈഫ്ലൈനര്‍ രണ്ടാംഘട്ടത്തിലേക്ക്

‘സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’: ED റെയ്ഡിനിടെ മാധ്യമങ്ങളോട് മുഹമ്മദ് റിയാസ്

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

പിണറായി വിജയനും മകളും കേരളത്തെ വിറ്റു; കോടികള്‍ വിദേശത്തേക്ക് കടത്തി: ഇഡി റെയ്ഡില്‍ പ്രതികരിച്ച് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.