Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലാമണ്ഡലം കൃഷ്ണദാസിനെ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 08:34 am IST
inKerala, Thiruvananthapuram
കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ 60-ാം പിറന്നാളില്‍ തിരുവനന്തപുരം കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന കൃഷ്ണായനം ചടങ്ങില്‍ പദ്മശ്രീ
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൃഷ്ണദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സമീപം എസ്. ശ്രീനിവാസന്‍ ഐഎഎസ് (റിട്ട.), വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം

കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ 60-ാം പിറന്നാളില്‍ തിരുവനന്തപുരം കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന കൃഷ്ണായനം ചടങ്ങില്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൃഷ്ണദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സമീപം എസ്. ശ്രീനിവാസന്‍ ഐഎഎസ് (റിട്ട.), വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജയറാം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ശിഷ്യനാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ജയറാമിനെ പഠിപ്പിച്ച് മേളം അരങ്ങേറ്റം നടത്തിയത് കലാമണ്ഡലം കൃഷ്ണദാസാണെന്ന് കേരള സംഗീത നാടക അക്കാദമി മുന്‍ പ്രസിഡന്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ അറുപതാം പിറന്നാളാഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചാരി മൂന്നും നാലും അഞ്ചും കാലങ്ങള്‍ കൃഷ്ണദാസാണ് ജയറാമിനെ പഠിപ്പിച്ചത്. പിന്നീട് ജയറാം എന്റെ വീട്ടില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ പഞ്ചാരി ഒന്നും രണ്ടും കാലങ്ങള്‍ കൂടി പഠിക്കണമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അവ ജയറാമിനെ പഠിപ്പിച്ചതെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞു. ഈ സത്യം കൃഷ്ണദാസിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ പറയാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ ഏതെങ്കിലും ഒരു കല ഓരോ രക്ഷിതാക്കളും കുട്ടികളെ അഭ്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ കലകള്‍ പഠിക്കുമ്പോള്‍ ഗുരുനാഥനും ശിഷ്യനും തമ്മില്‍ അറിയാതെ വളര്‍ന്നു വരുന്ന ഒരു സംസ്‌കാരമുണ്ട്. നമുക്കിപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം സംസ്‌കാരങ്ങളാണ്. ആ സംസ്‌കാരത്തിന്റെ കാഴ്ചയാണ് ഇവിടെ നടന്ന ആചാര്യവന്ദനത്തില്‍ കണ്ടത്. കൃഷ്ണദാസും ഭാര്യയും മക്കളും ആചാര്യന്മാരുടെ പാദവന്ദനം ചെയ്തത് സൂചിപ്പിച്ചാണ് മട്ടന്നൂര്‍ ഇങ്ങനെ പറഞ്ഞത്. കലാമണ്ഡലം കൃഷ്ണദാസിന്റെ ആചാര്യന്മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം രാമന്‍ നമ്പൂതിരി, പ്രൊഫ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ആചാര്യവന്ദനം നല്‍കി.

മാര്‍ഗി പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ വി. കലാധരന്‍ ആമുഖ പ്രഭാഷണവും ഡോ. സുധ ഗോപാലകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കോട്ടയ്‌ക്കല്‍ നാരായണന്‍, പല്ലശ്ശന മഹേഷ്, മാര്‍ഗി വേണുഗോപാല്‍, സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ദൃശ്യവേദിയുടെ സഹകരണത്തോടെ നളചരിതം രണ്ടാം ദിവസം കഥകളിയും വേദിയില്‍ അവതരിപ്പിച്ചു. ആഘോഷപരിപാടികള്‍ ഇന്ന് സമാപിക്കും.

Tags: 60th birthdayActor JayaramKathakali Melacharyan Kalamandalam Krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Entertainment

ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്

Kerala

ശബരിമല സ്വർണ്ണ കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്

Entertainment

പൂണൂലിട്ടയാളായിട്ടും അയ്യപ്പന് കാവൽ നിൽക്കുന്ന ​ദ്വാരകാ പാലൻമാർ തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ ജയറാം തുള്ളിച്ചാടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.