Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

ഒരിയ്‌ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്നിഹോത്രിയുടെ ഇല്ലത്ത് അദ്ധേഹത്തെ കാണുവാനായി പോയി. പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 12:37 am IST
inSpiritual, Lifestyle

തിരുവനന്തപുരം: ഒരു ഭക്തന്‍ അല്ലെങ്കില്‍ ഭക്ത ഒന്നിലധികം ദേവതമാരെ ഉപാസിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമറിയാന്‍ പറയിപെറ്റ പന്തിരകുലത്തിലെ ഒരു ലളിതമായ കഥ പ്രയോജനപ്പെടും. അഗ്നിഹോത്രിയും അനുജനായ പാക്കനാരും തമ്മിലുള്ള ഒരു അനുഭവകഥയാണിത്.

ഒരിയ്‌ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്നിഹോത്രിയുടെ ഇല്ലത്ത് അദ്ധേഹത്തെ കാണുവാനായി പോയി. പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ . പടിയ്‌ക്കൽ കാത്തുനിന്ന പക്കനാരോട് അകത്ത് നിന്നും വന്ന അന്തർജ്ജനം ഇങ്ങിനെ പറഞ്ഞു . ജേഷ്ഠൻ ഇപ്പോൾ സഹസ്രാവർത്തി ചെയ്തു കൊണ്ടിരിയ്‌ക്കുകയാണ് . കാത്തിരുന്നാലും . ശരി അങ്ങിനെ ആകട്ടെ എന്ന് പറഞ്ഞു പാക്കനാർ മുറ്റത്ത്‌ ഇരുന്നു .

.ഈ സമയം പാക്കനാർ ചെറിയ ഒരു കമ്പെടുത്ത് മണ്ണിൽ ഒരു കുഴിയ്‌ക്കാൻ തുടങ്ങി .. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞു .അന്തർജ്ജനം വീണ്ടും പുറത്തുവന്നു ഇങ്ങിനെ പറഞ്ഞു .ജേഷ്ഠന്റെ .സഹസ്രാവർത്തി കഴിഞ്ഞിരിയ്‌ക്കുന്നു .ഇപ്പോൾ ശിവ പൂജ തുടങ്ങിയിരിക്കുന്നു .കാത്തിരുന്നാലും . അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞ പാക്കനാർ അതുവരെ കുഴിച്ച കുഴിയുടെ പണി നിർത്തി ആ കുഴിയുടെ സമീപത്തു തന്റെ കയ്യിലുള്ള കമ്പ് കൊണ്ട് വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു ..

വീണ്ടും സമയം കടന്നു പോയി . അന്തർജ്ജനം വീണ്ടും പുറത്തു വന്നു ഇങ്ങിനെ പറഞ്ഞു . ജേഷ്ഠന്റെ ശിവ പൂജയും കഴിഞ്ഞിരിയ്‌ക്കുന്നു .ഇപ്പോൾ വിഷ്ണു പൂജ ആരംഭിച്ചു .കാത്തിരുന്നാലും .ഇത് കേട്ട പാക്കനാർ യാതൊരു ഭാവഭേദവും കൂടാതെ അങ്ങിനെ ആവട്ടെ .എന്ന് പറഞ്ഞു വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു

.. ഇങ്ങിനെ അന്തർജനത്തിന്റെ അറിയിപ്പും പാക്കനാരുടെ കുഴികൾ കുത്തലും കുറച്ചു നാഴികകൾ കൂടി തുടർന്നു..അവസാനം സന്ധ്യാ വന്ദനം കഴിഞ്ഞു അഗ്നിഹോത്രി പുറത്തു വന്നു .പുറത്തു ഇറങ്ങി വന്ന അഗ്നിഹോത്രി കണ്ടത് മുറ്റത്ത്‌ കുഴികൾ കുത്തി കൊണ്ടിരിയ്‌ക്കുന്ന പക്കനാരെയാണ് . ബുദ്ധിമാനായ തന്റെ അനുജൻ കാരണം കൂടാതെ ഇങ്ങിനെ ഒരു അസാധാരണ പ്രവർത്തി ചെയ്യില്ല എന്ന് ഊഹിച്ചെടുത്ത അഗ്നിഹോത്രി ഇങ്ങിനെ കുഴികൾ കുത്തിയതിന്റെ ഉദ്ദേശം എന്താണ് എന്ന് ചോദിച്ചു . പാക്കനാർ കുറച്ചു നേരം ആലോചിച്ചു ഇങ്ങിനെ മറുപടി നല്കി. ഞാൻ ഇവിടെ എത്തിചെർന്നിട്ടു കുറച്ചു അധികം സമയം ആയിക്കഴിഞ്ഞിരിക്കുന്നു .ഈ കുഴികളെല്ലാം ജേഷ്ഠൻ ഇതുവരെ ചെയ്ത വിവിധ ദേവേ ദേവന്മ്മാരുടെ ഉപാസനകളുടെ സമയം കൊണ്ട് വേറെ വേറെ ആയി കുഴിച്ചതാണ് . എന്നാൽ ഇപ്പോൾ ഞാൻ ചിന്തിയ്‌ക്കുന്നത് ആദ്യം തന്നെ കുഴിച്ച കുഴിയിൽ തന്നെ വീണ്ടും താഴേയ്‌ക്ക് കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കണ്ടേനെ എന്നാണ് .. പാക്കനാരുടെ മറുപടിയിൽ നിന്നും ഗൂഡാർത്ഥം ഗ്രഹിച്ച അഗ്നിഹോത്രി ഇങ്ങിനെ മറുപടി നല്കി … അനുജന്റെ ഈ ചിന്ത പിഴച്ചിട്ടില്ല ..തെറ്റിയിട്ടുമില്ല. അനുജൻ പറഞ്ഞത് പോലെ ഒരു കുഴി കുഴിചിരുന്നെകിൽ ഇപ്പോൾ വെള്ളം കണ്ടേനെ . എന്നാൽ അനുജൻ ഇപ്പോൾ കുഴിച്ചു കൊണ്ടിരിയ്‌ക്കുന്ന എല്ലാ കുഴികളും വീണ്ടും കുഴി ച്ചു തുടങ്ങിയാലും എല്ലാ കുഴികളിലും ക്രമേണ വെള്ളം കിട്ടും . ഭൂമിയുടെ അടിയിൽ ഈ കുഴികളിലെ എല്ലാ ഉറവകളും തമ്മിൽ പരസ്പരം ബന്ധം ഉണ്ട് . എല്ലാ കുഴികളിലും വെള്ളം കിട്ടി തുടങ്ങിയാൽ പിന്നെ വെള്ളത്തിന്‌ ഒരു കാലത്തും ക്ഷാമവും വരാൻ ഇടയില്ല . അതുകൊണ്ട് തന്നെ രണ്ടു മാർഗ്ഗവും തെറ്റല്ല ..

അതായത് ഒന്നിലധികം ദേവതകളെ ഉപാസിക്കുന്നതില്‍ തെറ്റില്ലെന്നാണ് അഗ്നിഹോത്രി വ്യക്തമാക്കിയത്.

Tags: Latest infoDeviDevi UpasanaPakkanarAgnihotriParayipetta pandirukulam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.