Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

അഡ്വ. എസ്. ജയസൂര്യന്‍ by അഡ്വ. എസ്. ജയസൂര്യന്‍
May 26, 2026, 09:06 am IST
in Parivar, Special Article

അന്താരാഷ്‌ട്ര വ്യാപാര രംഗത്തും പണമിടപാടുകളിലും അമേരിക്കന്‍ ഡോളറിനുള്ള മേധാവിത്വമാണ് ഈ രംഗത്ത് അമേരിക്കയുടെ ഗര്‍വിനു പ്രധാന കാരണം. അതിന് വഴങ്ങാന്‍ കൂട്ടാക്കാത്തതാണ് ഭാരതത്തോട് അമേരിക്കയ്‌ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നമ്മോടുള്ള ചൊരുക്കിന് പ്രധാന കാരണം. ഡോളറിന്റെ ഈ അധീശത്വം കുറയ്‌ക്കാന്‍ ‘ഡി- ഡോളറൈസേഷന്‍’ (ഡോളര്‍ ആശ്രിതത്വം കുറയ്‌ക്കല്‍) നയവുമായി മുന്നോട്ടു പോവുകയാണ് നരേന്ദ്ര മോദിയുടെ കീഴില്‍ ഭാരതം. ബ്രിക്സ് കൂട്ടായ്‌മയിലെ പുതിയ അംഗങ്ങളടക്കം ഒട്ടേറെ രാജ്യങ്ങളുമായി രൂപയിലുള്ള വ്യാപാരം നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രൂപയെ ആഗോള നാണയമായി മാറ്റാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായി ഏകദേശം 15 മുതല്‍ 20 വരെ രാജ്യങ്ങളുമായി വിവിധ തലങ്ങളില്‍ നയതന്ത്ര- സാമ്പത്തിക ചര്‍ച്ചകള്‍ നടന്നു വരുന്നു. ഇതിലൂടെ വിദേശനാണ്യ വിനിമയത്തിലെ നഷ്ടം കുറയ്‌ക്കാനും സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാനും സാധിക്കും.

ഈ ദിശയില്‍ സമീപകാലത്ത് ഭാരതം സ്വീകരിച്ച നടപടികള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ നീക്കങ്ങള്‍ പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്:

1. രൂപയിലുള്ള വ്യാപാരം
ഡോളറിനെ ഒഴിവാക്കി മറ്റ് രാജ്യങ്ങളുമായി നേരിട്ട് രൂപയില്‍ വ്യാപാരം നടത്താനുള്ള സംവിധാനം ആവിഷ്‌കരിച്ചു. റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ ഇരുപതിലധികം രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇത് ഡോളറിന്റെ ആവശ്യം കുറച്ചു. യുഎഇയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് രൂപയില്‍ പണമടയ്‌ക്കാനുള്ള കരാര്‍ വലിയൊരു നാഴികക്കല്ലാണ്.

2. ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവം (യുപിഐ ഗ്ലോബല്‍)
ഭാരതത്തിന്റെ യുപിഐ സംവിധാനം അന്താരാഷ്‌ട്രതലത്തില്‍ വ്യാപിപ്പിച്ചത് ഡോളറിനെ ഒഴിവാക്കിയുള്ള ചെറുകിട ഇടപാടുകള്‍ക്ക് വഴിയൊരുക്കി.

സിങ്കപ്പൂര്‍, യുഎഇ, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങി പത്തിലേറെ രാജ്യങ്ങളില്‍ യുപിഐ വഴി ഇന്നു നേരിട്ട് ഇടപാട് നടത്താം.

3. എണ്ണ ഇറക്കുമതിയിലെ വൈവിധ്യവല്‍കരണം
റഷ്യ- ഉക്രൈന്‍ യുദ്ധസാഹചര്യത്തില്‍, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിട്ടും റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ തീരുമാനിച്ചു. ഇത് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നത് വലിയ അളവില്‍ കുറയ്‌ക്കും.

സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ച

മറ്റ് വികസിത രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ഭാരതം നിലനിര്‍ത്തുന്ന ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ആഗോള നിക്ഷേപകര്‍ക്ക് രൂപയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇത് വിദേശ നിക്ഷേപം ഭാരതത്തിലേക്ക് ഒഴുകാന്‍ കാരണമായി. ഡോളറിനെ പൂര്‍ണമായും ഒഴിവാക്കുക എന്നതിലുപരി, ഭാരതത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ‘രൂപയുടെ അന്താരാഷ്‌ട്രവത്കരണം എന്ന തന്ത്രമാണ് നടപ്പിലാക്കുന്നത്. ഇത് ആഗോള വിപണിയില്‍ ഭാരതത്തിന്റെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിച്ചു. രൂപയില്‍ നേരിട്ട് വ്യാപാരം നടത്തുന്നതിനായി മുപ്പത്തഞ്ചോളം രാജ്യങ്ങളിലെ 83 ബാങ്കുകള്‍ നമ്മുടെ ബാങ്കുകളില്‍ 100ല്‍ അധികം വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. താഴെ പറയുന്ന രാജ്യങ്ങളുമായി കരാറിലെത്തുകയോ ചര്‍ച്ച പുരോഗമിക്കുകയോ ചെയ്യുന്നു.

സൗദി അറേബ്യ, കുവൈത്ത്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍, അര്‍ജന്റീന, യുഎഇ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. മുപ്പത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

 

Tags: Indian economyNDA Government12 years of Narendra Bharatrupee against the dollar
അഡ്വ. എസ്. ജയസൂര്യന്‍
അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍. 9539111000 [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

പുതിയ വാര്‍ത്തകള്‍

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.