Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 04:00 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പ്രതീക്ഷിക്കാത്ത പുതിയ ധനാഗമമുണ്ടാകും. കോടതി വിധികള്‍ അനുകൂലമായിവരും. സ്നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉല്‍സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. വരുംവരായ്‌കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാസംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തൊഴില്‍ പ്രശ്നങ്ങളുണ്ടാകും. മേലധികാരികളില്‍നിന്ന് സഹായമുണ്ടാകും. സ്വകാര്യ പണമിടപാടുകാര്‍ക്ക് ഗവണ്‍മെന്റില്‍നിന്ന് പ്രയാസങ്ങള്‍ നേരിടും. ശത്രുക്കളെക്കൊണ്ട് ബുദ്ധിമുട്ടുകളനുഭവപ്പെടും. സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യവസായങ്ങള്‍ക്ക് നഷ്ടം സംഭവിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. സദുദ്ദേശ്യത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളില്‍ ആരോപണമുണ്ടായേക്കും. സ്ത്രീജനങ്ങളില്‍നിന്ന് അപമാനിതരാകാനിടയുണ്ട്. പൂര്‍വസുഹൃത്തുക്കളുടെ സമാഗമം സന്തോഷം പകരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. കിട്ടാക്കിടം തിരിച്ചുകിട്ടും. വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറാനോ ചിന്തിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പരീക്ഷാ വിജയം കൈവരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പരസ്യം മുഖേന ലാഭമുണ്ടാകും. ശിരോരോഗമുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കും. ജോലിയില്‍നിന്ന് സസ്പെന്‍ഷന്‍ വരാനിടയുണ്ട്. വൈദ്യന്മാര്‍ക്ക് ഇതൊരു അനുകൂല സമയമാണ്. സ്വപരിശ്രമത്താല്‍ സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വീട്ടിലെ ധര്‍മ്മദേവതകള്‍ക്ക് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുടങ്ങാതെ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടത്തെത്തുടര്‍ന്ന് ആശുപത്രിവാസത്തിന് യോഗമുണ്ട്. പിതാവിന്റെ സ്വത്ത് വീതംവെക്കാന്‍ തീരുമാനിക്കും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടതയുണ്ടാകും. സ്വപ്രയത്നത്താല്‍ സാമ്പത്തിക ഭദ്രത കൈവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മേലധികാരികളില്‍നിന്ന് കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവരും. തലവേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗമുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സ്വത്ത്, കര്‍മമേഖല എന്നിവ വികസിപ്പിക്കാനുള്ള അവസരമുണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. മാനസികമായി സ്വസ്ഥത കുറയും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. മാതൃതുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. വീട് പണി നടത്തും. പിതാവിന്റെയും മാതാവിന്റെയും വിരോധത്തിന് കാരണമാകാനിടയുണ്ട്. കടക്കാരുടെ ശല്യം കാരണം മനസ്സ് വ്യാകുലപ്പെടും. ചെയ്യുന്ന ജോലിയില്‍ അലസത കൈവരും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടും. വ്യാപാരത്തില്‍ ചില പ്രതികൂല പരിതസ്ഥിതികളുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നുവരില്ല. മന്ദീഭവിച്ചുകിടന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും. മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതസ്ഥാനാദികള്‍ ലഭിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയും. പ്രവേശനപരീക്ഷകല്‍ വിജയം കൈവരിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.