Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 01:20 pm IST
inKollam, Travel

പുനലൂര്‍: വന ഹൃദയത്തിലെ ജലധാര ദര്‍ശിക്കാനും മുങ്ങി നിവരുവാനും, കാഴ്ചയുടെ വര്‍ണ്ണ കാഴ്ച തീര്‍ക്കാനും പാലരുവി ജലപാതത്തിലേയ്‌ക്ക് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം. വേനല്‍ ചൂടിനെത്തുടര്‍ന്ന് വറ്റിവരണ്ടതോടെ ജലപാതം ഫെബ്രുവരി 15ന് അടയ്‌ക്കുകയായിരുന്നു. വേനല്‍ മാറി മഴയെത്തിയതോടെ ജലപാതത്തില്‍ വീണ്ടും നീരൊഴുക്ക് തുടങ്ങി. ഇതോടെ പാലരുവിയിലേയ്‌ക്ക് സഞ്ചാരികള്‍ക്ക് നാളെ മുതല്‍ പ്രവേശനം അനുവദിച്ചിരിക്കുകയാണ്.

ഇവിടെയുള്ള കാടുപിടിച്ച പാതകള്‍ വൃത്തിയാക്കി സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള മുറികളും, ശുചിമുറികളും കുളിക്കടവുകളും നവീകരിച്ചു. സഞ്ചാരികള്‍ക്ക് യഥേഷ്ടം കാഴ്ചകള്‍ കാണുവാനും കുളിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശവാസികളും മുന്‍ വനസംരക്ഷണ സമിതി അംഗങ്ങളുമായ അന്‍പതോളം ജോലിക്കാരാണ് നവീകരണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയത്. വാഹനപാര്‍ക്കിംഗ് ഗ്രൗണ്ടും വൃത്തിയാക്കിയിട്ടുണ്ട്. ഇതോടെ ഏറെ നാളായി അടഞ്ഞുകിടന്ന പാലരുവിയ്‌ക്ക് ശാപമോക്ഷമായി.

പശ്ചിമഘട്ടത്തിലൂടെ ഒഴുകിയെത്തുന്ന ഔഷധഗുണം നിറഞ്ഞ ജലം 250 അടി താഴ്ചയിലേയ്‌ക്ക് പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറി ഒഴുകിയെത്തുന്ന കാഴ്ച ഏറെ മനോഹരമാണ്. കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ പാലരുവി ജംഗ്ഷനില്‍ നിന്ന് വനാന്തരത്തിലൂടെ വാഹനത്തില്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇവിടെ എത്തേണ്ടത്. ഇക്കോ ടൂറിസത്തിന്റെ മൂന്ന് വാഹനങ്ങള്‍ ആണ് സര്‍വ്വീസ് നടത്തുന്നത്. 38 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് വാനുകളും, 25 പേരെ ഉള്‍ക്കൊള്ളുന്ന ഒരു വാഹനവുമാണ് ഉള്ളത്.

ടിക്കറ്റ് കൗണ്ടറില്‍ നിന്നും ജലപാതത്തിലേയ്‌ക്കും തിരികെയുമായി ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍- 70, സ്‌കൂള്‍ കുട്ടികള്‍-35, കുട്ടികള്‍-30 എന്നിങ്ങനെയാണ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ബസ്- 200, മിനി ബസ്- 150, കാര്‍/ജീപ്പ്-60, ഓട്ടോ-25, ടൂ വീലര്‍-25 എന്നതാണ് പുതുക്കിയ നിരക്ക്. എല്ലാ ടിക്കറ്റ് നിരക്കലും 18 ശതമാനം ജിഎസ്ടിയും ഉണ്ടായിരിക്കും.

Tags: kollamPalaruviTourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.