Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 09:02 am IST
inKerala, Education

കോഴിക്കോട്: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഇത്തവണ ഓണ്‍-സ്‌ക്രീന്‍ സംവിധാനം നടപ്പിലാക്കിയതോടെ മാര്‍ക്ക് നല്‍കുന്ന രീതിയിലും മാറ്റം വന്നു എന്നു മാത്രമേയുള്ളൂവെന്നും മൂല്യനിര്‍ണയത്തില്‍ അപാകതകളില്ലെന്നും അദ്ധ്യാപകര്‍. മുന്‍വര്‍ഷങ്ങളില്‍ അദ്ധ്യാപക ക്യാമ്പുകളിലൂടെയായിരുന്നു മൂല്യനിര്‍ണയം നടന്നിരുന്നത്. അന്ന് ഉത്തരത്തിന്റെ അവതരണത്തിനും വിദ്യാര്‍ത്ഥിയുടെ ഭാവനയ്‌ക്കും ഉള്‍പ്പെടെ മാര്‍ക്ക് ലഭിക്കാറുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ ഓണ്‍-സ്‌ക്രീന്‍ മൂല്യനിര്‍ണയം നടപ്പിലാക്കിയതോടെ ഉത്തരത്തിലെ പ്രധാന പോയിന്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയാല്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എത്ര വിശദമായി എഴുതിയാലും കൃത്യമായ പോയിന്റുകള്‍ ഇല്ലെങ്കില്‍ മാര്‍ക്ക് കുറയാന്‍ സാധ്യതയുണ്ട്. ആദ്യമായാണ് ഈ സംവിധാനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അതിനാല്‍ പുതിയ മൂല്യനിര്‍ണയ രീതിയോട് വിദ്യാര്‍ത്ഥികള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്ന് തന്നെയാണ് അദ്ധ്യാപകര്‍ പറയുന്നത്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫെബ്രുവരി 17-നാണ് ആരംഭിച്ചത്. വിവിധ വിഷയങ്ങളിലായി പരീക്ഷകള്‍ ഏപ്രില്‍ ആദ്യവാരം വരെ നീണ്ടു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയുടെ ഫലം മെയ് 13-നാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് വിജയശതമാനത്തിലും വലിയ കുറവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെന്നും മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചത്. പലരും പുനര്‍മൂല്യനിര്‍ണയ ഫലത്തില്‍ മാറ്റമൊന്നും വന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

 

Tags: CBSE Plus Two revaluationnew evaluation method
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

Kerala

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.