Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:56 am IST
inKerala, Thrissur
ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത

തൃശൂര്‍: കൊലവിളിയുമായി പാഞ്ഞെത്തിയ ആനയുടെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ തൃശൂര്‍ പെരിങ്ങാവ് സ്വദേശി സംഗീത. തൃശൂര്‍ നഗരത്തില്‍ ഭീതി വിതച്ച് ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തില്‍ നിന്ന് സംഗീത രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. രാവിലെ ഒമ്പതരയോടെ കാറില്‍ ജോലിക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു സംഗീത.

പെട്ടെന്നാണ് കുറച്ചു പേര്‍ ഓടിവരുന്നത് കണ്ടത്. ആന വരുന്നുണ്ട്, കാര്‍ റിവേഴ്‌സ് എടുക്കൂ എന്നവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ സംഗീതയുടെ തൊട്ടുപിന്നില്‍ മകള്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങളും തൊട്ടടുത്ത് എത്തിയതോടെ കാര്‍ അനക്കാനാകാത്ത നിലയിലായി. ഇതിനിടെ ആന പാഞ്ഞ് അടുത്തെത്തി. മരണം ഉറപ്പെന്ന് കരുതി സംഗീത കണ്ണുകള്‍ പൂട്ടി. പാഞ്ഞെത്തിയ ആന കാര്‍ രണ്ടുമൂന്നു വട്ടം കൊമ്പില്‍ തൂക്കി ഉയര്‍ത്തിയശേഷം നിലത്തുവച്ചു. പിന്നെ ആഞ്ഞു കുത്തി. കാറിന്റെ ഡോര്‍ തുളച്ച് കൊമ്പ് അകത്തേക്ക്.

ഇതിനിടയില്‍ ആളുകളുടെ ബഹളം കേട്ട് ആന ഒരുനിമിഷം പിന്തിരിഞ്ഞു. ആ സമയംകൊണ്ട് ആളുകള്‍ സംഗീതയെ മറുവശത്തെ ഡോര്‍ വഴി വലിച്ച് പുറത്തെടുത്തു. ഒരു നിമിഷം കഴിഞ്ഞില്ല, ആന വീണ്ടും കാറിന് നേര്‍ക്ക് പാഞ്ഞെത്തി. കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ത്തു.

ഇന്നലെ രാവിലെയാണ് തൃശൂര്‍ പെരിങ്ങാവില്‍ ജനവാസ കേന്ദ്രത്തില്‍ നാടിനെ നടുക്കി ആന ഇടഞ്ഞോടിയത്. കൊല്ലം സ്വദേശിയുടെ ശിവംലക്ഷ്മി അയ്യപ്പന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. തൃശൂരില്‍ ഫോട്ടോഷൂട്ടിന് എത്തിച്ചതായിരുന്നു ആനയെ. വടക്കുന്നാഥ ക്ഷേത്ര പരിസരത്തുനിന്ന് ഇടഞ്ഞ ആന ഏതാണ്ട് ഒരു കിലോമീറ്റര്‍ ഓടി പെരിങ്ങാവിലെത്തി. ഇതിനിടെ ഒരു ഓട്ടോറിക്ഷയും നിരവധി ബൈക്കുകളും ഒട്ടേറെ വീടുകളുടെ മതിലുകളും തകര്‍ത്തു. ഒരു മണിക്കൂറിനുശേഷം പാപ്പാന്മാര്‍ ആനയെ തളച്ചു. പിന്നീട് ലോറിയില്‍ കയറ്റി കൊണ്ടുപോയി.

 

Tags: ThrissurElephant Attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.