Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:32 am IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മദ്ധ്യനിരതാരം ബ്രൂണോ ഫെര്‍ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.

സീസണ്‍ പകുതിയെത്തിയതിന് ശേഷം ഇടക്കാല കോച്ചായി നിയോഗിക്കപ്പെട്ട മൈക്കല്‍ കാരിക്കിന് കീഴില്‍ യുണൈറ്റഡ് വന്‍ കുതിപ്പാണ് നടത്തിയത്. ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് ബ്രൂണോ ഫെര്‍ണാണ്ടസില്‍ നിന്നുണ്ടായത്. 20 അസിസ്റ്റുകളാണ് താരത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത്രയും അസിസ്റ്റുകള്‍ നല്‍കിയത് രണ്ടേ രണ്ടുപേര്‍ മാത്രമാണ്. ആഴ്‌സണലിനായി ഇതിഹാസ താരം തിയറി ഹെന്റി, മാഞ്ചസ്റ്റര്‍ സിറ്റിക്കായി കെവിന്‍ ഡി ബ്രൂയിനെ എന്നിവര്‍.

വര്‍ഷങ്ങളായി നിറം മങ്ങിയ യുണൈറ്റഡ് സീസണ്‍ അവസാനിക്കുമ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായണ് ഫിനിഷ് ചെയ്തിട്ടുള്ളത്. സീസണിലെ മികച്ച ഫുട്‌ബോളറായി ബ്രൂണോ തെരഞ്ഞെടുക്കപ്പെടാന്‍ നിരവധി പേരുമായി മത്സരം വേണ്ടിവന്നു. പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായ അഴ്‌സണലിന്റെ ഗബ്രിയേല്‍, ഡേവിഡ് റായ, ഡെക്ലാന്‍ റൈസ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, അന്റോയിന്‍ സെമെന്യോ, നോട്ടിങ്ങാം ഫോറസ്റ്റിന്റെ മോര്‍ഗന്‍ ഗിബ്‌സ്-വൈറ്റ്, ബ്രെന്റണ്‍ ഫോര്‍ഡ് സ്‌ട്രൈക്കര്‍ ഇഗോര്‍ തിയാഗോ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. സീസണില്‍ ഉടനീളം 132 അവസരങ്ങളാണ് പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഒരുക്കിയത്. ഈ മാസം ആദ്യം ഫുട്‌ബോല്‍ ലേഖകരുട അസോസിയേഷന്‍ ഈ വര്‍ഷത്തെ മികച് താരമായി തെരഞ്ഞെടുത്തത് ഫെര്‍ണാണ്ടസിനെ ആയിരുന്നു.

Tags: Manchester UnitedEnglish Premier LeagueBruno Fernandes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.