Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ച ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’, റൺവീർ സിംഗിന്റെ ‘ജയേഷ്ഭായ് ജോർദാർ’ തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങളിലും ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും ഇയാൾ അഭിനയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 11:44 am IST
in India, Entertainment

അഹമ്മദാബാദ്: പരോളിലിറങ്ങി മുങ്ങിയ ശേഷം പേര് മാറ്റി ബിഗ് ബജറ്റ് ബോളിവുഡ്-മലയാളം സിനിമകളിൽ വരെ അഭിനയിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ ഗുജറാത്ത് പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് നഗിൻദാസ് പുരുഷോത്തംദാസ് എന്ന ഹേമന്ത് മോദി (53) ആണ് നീണ്ട 12 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ വലയിലായത്.

അഹമ്മദാബാദിലെ ഗീതകാന്ത മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്തുണ്ടായ ഭൂമി തർക്കത്തെത്തുടർന്നുള്ള സംഘർഷത്തിൽ നരേന്ദ്ര എന്ന നാനോ യശ്വന്ത് കാംബ്ലെ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഹേമന്ത്. 2008 ഓഗസ്റ്റിൽ കോടതി ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കവെ 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ഇയാൾക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിലേക്ക് തിരിച്ചെത്താതെ ഹേമന്ത് മുങ്ങുകയായിരുന്നു.

തുടർന്ന് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടയിലും ഹേമന്ത് തന്റെ അഭിനയമോഹം തുടർന്നു പോന്നു. ‘ട്വിങ്കിൾ മുകുന്ദ് ദവെ’, ‘സ്പന്ദൻ മോദി’ തുടങ്ങിയ വ്യാജ പേരുകളിലാണ് ഇയാൾ സിനിമാ-സീരിയൽ ലോകത്ത് അറിയപ്പെട്ടിരുന്നത്. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന ഇയാൾ പിന്നീട് ബോളിവുഡിലെ വമ്പൻ സിനിമകളിൽ വരെ സഹനടനായി വേഷമിട്ടു. അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ച ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’, റൺവീർ സിംഗിന്റെ ‘ജയേഷ്ഭായ് ജോർദാർ’ തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങളിലും ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും ഇയാൾ അഭിനയിച്ചു.

ഇതുകൂടാതെ, ബിഗ് ബജറ്റ് മലയാള ചിത്രം ‘എൽ 2: എമ്പുരാൻ’, സണ്ണി ഡിയോളിന്റെ ‘ലാഹോർ 1947’ എന്നീ പുതിയ പ്രോജക്റ്റുകളിലും ഇയാൾ ഭാഗമായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴയ സുഹൃത്തുക്കളുമായും കുടുംബവുമായും പൂർണ്ണമായും ബന്ധം ഉപേക്ഷിച്ച ഹേമന്തിന് സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ യാതൊരു സാന്നിധ്യവും ഉണ്ടായിരുന്നില്ല.

Tags: L2Empuranmurder case accusedHemant Nagindas Purushottam Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊലക്കേസ് പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു

India

എമ്പുരാനില്‍ കാണുന്ന ഡോളറിലെ കണ്ണ് ഇല്ല്യുമനാറ്റിയുടേതോ?

പുതിയ വാര്‍ത്തകള്‍

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.