Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:54 am IST
in Kerala, Education
ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

കരുനാഗപ്പള്ളി: അന്താരാഷ്‌ട്ര അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായി ഒമാന്‍ സുല്‍ത്താനേറ്റിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസും (യുടിഎഎസ്) അമൃത വിശ്വവിദ്യാപീഠവും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യുടിഎഎസ്സിലെ ഉന്നതതല പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്. അമൃത വിശ്വവിദ്യാപീഠം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. മനീഷ. വി. രമേശ്, യുടിഎഎസ് മുസന്ദം വൈസ് ചാന്‍സലര്‍ ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

യുടിഎഎസ് മുസന്ദം അസിസ്റ്റന്റ് വൈസ് ചാന്‍സലര്‍ ഡോ. അഹമ്മദ് ബിന്‍ സയീദ് ബിന്‍ അഹമ്മദ് അല്‍-ഷഹ്രി, റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി വകുപ്പ് മേധാവി ഡോ. കൃഷ്ണപ്രിയ ഗോഡ്വിന്‍ ആനന്ദ്, വൈസ് ചാന്‍സലര്‍ ഓഫീസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍-അറാമി, ഫോളോ-അപ്പ് സെക്ഷന്‍ മേധാവി ഫരീദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍-ജലന്ദാനി എന്നിവരാണ് ഉന്നതതല പ്രതിനിധി സംഘത്തിലുണ്ടായത്. എഞ്ചിനീയറിങ്, സാങ്കേതികവിദ്യ, അപ്ലൈഡ് സയന്‍സ് എന്നീ മേഖലകളില്‍ സംയുക്ത ഗവേഷണ സംരംഭങ്ങള്‍, അക്കാദമിക് മൊബിലിറ്റി, പ്രത്യേക പാഠ്യപദ്ധതി രൂപകല്‍പ്പന എന്നിവയിലാണ് ഇരുപക്ഷവും പ്രധാനമായും സഹകരിക്കുക. ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സര്‍വ്വകലാശാലാ അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം അമൃതയുടെ കോയമ്പത്തൂര്‍, അമൃതപുരി ക്യാമ്പസുകളും അമൃത മള്‍ട്ടി-സ്പെഷാലിറ്റി ആശുപത്രിയും സന്ദര്‍ശിച്ചു. ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡ്‌സ്ലൈഡ് ലാബ്, ഫ്ലെക്സിബിള്‍ ഇലക്ട്രോണിക്സ് ലാബ്, അമ്മച്ചി ലാബ്സ്, ബയോടെക്നോളജി ലാബ്സ്, എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് ഗവേഷണ ലാബുകള്‍ തുടങ്ങി അമൃതയുടെ അത്യാധുനിക സൗകര്യങ്ങളും വിലയിരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

Tags: Amrita VishwavidyapithInternational academic excellenceOMAN University of Technology and Applied Sciences (UTAS)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം
Kerala

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഇറാന്‍ സ്വദേശി മോജറ്റാബ എനായാട്ടിക്ക് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനായ ഡോ. ശ്രീധര്‍ വേമ്പു സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. സ്വാമി പൂര്‍ണാമൃതാനന്ദപുരി സമീപം
Kollam

അമൃത വിശ്വവിദ്യാപീഠം ബിരുദങ്ങള്‍ സമ്മാനിച്ചു

മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ടെക്‌നോളജി ഇന്നോവേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ വേണുഗോപാല്‍ നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Kerala

നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന് അമൃതയില്‍ തുടക്കമായി

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.