Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമൃത വിശ്വവിദ്യാപീഠം ബിരുദങ്ങള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 10:04 am IST
inKollam
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഇറാന്‍ സ്വദേശി മോജറ്റാബ എനായാട്ടിക്ക് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനായ ഡോ. ശ്രീധര്‍ വേമ്പു സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. സ്വാമി പൂര്‍ണാമൃതാനന്ദപുരി സമീപം

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഇറാന്‍ സ്വദേശി മോജറ്റാബ എനായാട്ടിക്ക് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനായ ഡോ. ശ്രീധര്‍ വേമ്പു സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. സ്വാമി പൂര്‍ണാമൃതാനന്ദപുരി സമീപം

കരുനാഗപ്പള്ളി: വരും ഭാവിയില്‍ എല്ലാ സാങ്കേതികവിദ്യയിലും പ്രാവീണ്യം നേടുന്നവരായി നമ്മള്‍ മാറണമെന്നും ആഴത്തിലുള്ള നിരീക്ഷണ പാടവം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കുമെന്നും ഡോ. ശ്രീധര്‍ വേമ്പു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന 28-ാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനായ ഡോ. ശ്രീധര്‍ വേമ്പു.

അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി. അമൃത സ്‌കൂള്‍ ഫോര്‍ ലൈഫ് സയന്‍സസ് ഡീന്‍ ഡോ. ബിപിന്‍ നായര്‍ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അതിഥിയായി. അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്‍, രജിസ്ട്രാര്‍ ഡോ. പി. അജിത് കുമാര്‍, പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍, പിജി പ്രോഗ്രാംസ് ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ബിരുദങ്ങള്‍ സമ്മാനിച്ചു.

ഓരോ വിഭാഗത്തിലും ഉന്നതവിജയം നേടിയവര്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ സമ്മാനിച്ചു. എഹെഡ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള 2452 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.

ഇ ഫോര്‍ ലൈഫ് (എഡ്യൂക്കേഷന്‍ ഫോര്‍ ലൈഫ്) പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 23 പേരുള്‍പ്പെടെ 60 പേര്‍ക്ക് ചടങ്ങില്‍ വച്ച് ഡോക്ടറല്‍ ബിരുദവും സമ്മാനിച്ചു. പ്രഗത്ഭരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായി അമൃത വിശ്വവിദ്യാപീഠം ഏര്‍പ്പെടുത്തിയ ആദരം ചാന്ദ്രയാന്‍ 3 മിഷന്റെ ഓപ്പറേഷന്‍സ് ഡയറക്ടറും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനുമായ ശബരി ശ്രീകുമാര്‍, റെവിന്‍ കൃഷി ആപ്പിന്റെ സ്ഥാപകനായ വി. ശ്രീഹരി എന്നിവര്‍ സ്വീകരിച്ചു.

Tags: Amrita Vishwavidyapithconferred degrees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു
Kerala

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം
Kerala

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ടെക്‌നോളജി ഇന്നോവേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ വേണുഗോപാല്‍ നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Kerala

നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന് അമൃതയില്‍ തുടക്കമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.