Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 09:38 am IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കാതെ കെബിപിഎസ്. പ്രിന്റ് ചെയ്യാനുള്ളത് 71 ലക്ഷത്തോളം പുസ്തകം. ബൈന്‍ഡ് ചെയ്യാനുള്ളത് 1,08,09,616 പുസ്തകങ്ങള്‍. അതിനുമാത്രം 40 ദിവസത്തോളം വേണം.

3.57 കോടി പുസ്തകങ്ങളില്‍ 2.85 കോടി മാത്രമാണ് അച്ചടി പൂര്‍ത്തിയാക്കിയത്. 71.54 ലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ട്. അച്ചടിച്ചവയില്‍ 1.08 കോടി പുസ്തകങ്ങളാണ് പുറംചട്ടയ്‌ക്കുള്ള പേപ്പര്‍ ഇല്ലാത്തതിനാല്‍ ബൈന്‍ഡിങ് മുടങ്ങിയത്. പുറംചട്ടയ്‌ക്കുള്ള ഒരു ലോഡ് പേപ്പര്‍ കഴിഞ്ഞ ദിവസം ആണ് എത്തിച്ചത്. അതുകൊണ്ട് മാത്രം ബൈന്‍ഡിങ് പൂര്‍ത്തിയാകില്ല. ഇനിയും പേപ്പര്‍ വേണം. പുറംചട്ട പ്രിന്റിങ് പൂര്‍ത്തിയായാല്‍ 24 മണിക്കൂറില്‍ മൂന്ന് ലക്ഷം പുസ്തകമാണ് പരമാവധി ബൈന്‍ഡ് ചെയ്യാനാകുക. അതിനുമാത്രം 40 ദിവസത്തോളം വേണം. പാഠഭാഗങ്ങള്‍ അച്ചടിക്കാനുള്ള പേപ്പര്‍ എന്നുവരുമെന്നതില്‍ കൃത്യമായ വിവരം ലഭിച്ചിട്ടുമില്ല.

പാഠപുസ്തകത്തിന് പുറമെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള വര്‍ക്ക് ബുക്ക് ഇതുവരെ പ്രിന്റിങ് ആരംഭിച്ചിട്ടില്ല. അത് ഒന്നരക്കോടിയിലധികം പുസ്തകം വേണം. അതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. അതുകൂടി പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ പൂര്‍ണമായും എത്തുമ്പോള്‍ ജൂണ്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ലോട്ടറി, പുസ്തകം അച്ചടി എന്നിവയില്‍ സര്‍ക്കാര്‍ 400 കോടിയോളം രൂപ കെബിപിഎസിന് നല്‍കാനുണ്ട്. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നാണ് കെബിപിഎസിന് പേപ്പര്‍ വാങ്ങുന്നത്. ആ ഇനത്തില്‍ കോടികള്‍ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കാനുണ്ട്. എന്നിട്ടും പിണറായി സര്‍ക്കാര്‍ കുടിശ്ശിക അനുവദിക്കാന്‍ തയാറായില്ല.

അതുകാരണമാണ് സമയത്ത് പേപ്പര്‍ ലഭിക്കാതിരുന്നത്. നേരത്തെ പേപ്പര്‍ ലഭിക്കാത്തത് വാര്‍ത്ത ആയതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എഴ് കോടി ആനുവദിച്ചിരുന്നു. അതിനുള്ള പേപ്പറാണ് ഇപ്പോള്‍ പ്രസില്‍ എത്തിച്ചിരിക്കുന്നത്. ഇനി എത്ര വേഗത്തില്‍ പേപ്പര്‍ എത്തിച്ചാലും പുസ്‌കങ്ങളും വര്‍ക്ക് ബുക്കും പൂര്‍ണമാക്കി സ്‌കൂളുകളില്‍ എത്തിക്കുമ്പോള്‍ ജൂണ്‍ കഴിയുമെന്ന് കെബിപിഎസ് ജീവനക്കാര്‍ പറയുന്നു.

 

Tags: കെബിപിഎസ്Kerala Education DepartmenttextbooksTextbook printingWorkbook printing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.