Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 20, 2026, 07:07 am IST
inKerala

തൃശൂര്‍: സംസ്ഥാനത്ത് ഇതാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ. ജനസംഖ്യയില്‍ ഹിന്ദു 50 ശതമാനത്തില്‍ ഏറെയുണ്ടെങ്കിലും മന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് മേല്‍ക്കൈ. 21ല്‍ 12 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയടക്കം ഒമ്പത് പേരാണ് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളത്.

1957 മുതലുള്ള കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഈഴവ സമുദായത്തിനാണ് .സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളില്‍ ഒന്നായിട്ടും ലഭിച്ചത് മൂന്ന് മന്ത്രിമാര്‍ മാത്രം. അതും അപ്രധാന വകുപ്പുകളില്‍. തത്തുല്യ ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് സുപ്രധാന വകുപ്പുകളില്‍ ആറ് മന്ത്രിമാരെ ലഭിച്ചു. 20% മാത്രം ജനസംഖ്യയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ആറ് മന്ത്രിമാരുണ്ട്.

ഹിന്ദു വിഭാഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചത് നായര്‍ സമുദായത്തിന് മാത്രമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളും ബ്രാഹ്‌മണ വിഭാഗങ്ങളും പാടെ തഴയപ്പെട്ടു. മതേതരത്വം പറയുമ്പോഴും ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തപ്പോള്‍ ഹിന്ദു സമുദായങ്ങള്‍ ഭിന്നിച്ചു നിന്നതാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചത് . ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇസ്ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലേറെ ലഭിച്ചിട്ടുണ്ട്. എന്നിട്ടും ലത്തീന്‍ സഭയും ഓര്‍ത്തഡോക്‌സ് സഭയും പരിഭവത്തിലാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴെല്ലാം സാമുദായിക പ്രാതിനിധ്യം ചര്‍ച്ച ചെയ്യാറുണ്ട്. യുഡിഎഫിന്റെ മുന്നണി നേതൃത്വം തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിവയ്‌ക്കുന്നതും. ഇക്കുറി സാമൂഹിക നീതി അട്ടിമറിക്കുന്ന തരത്തിലാണ് മന്ത്രിസഭാനിര്‍ണയം.

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഘട്ടം മുതല്‍ ന്യൂനപക്ഷ ആധിപത്യം യുഡിഎഫില്‍ പ്രകടമായിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സംഘടിത വോട്ട് ബാങ്കുകളുള്ള മണ്ഡലത്തിലെല്ലാം ആ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ യുഡിഎഫും എല്‍ഡിഎഫും നിര്‍ത്തി. അതേസമയം ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും വിജയിച്ചു വന്നിട്ടുണ്ട്. യുഡിഎഫിനൊപ്പം ഇടതുമുന്നണിയും ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഇതേ തന്ത്രം പയറ്റിയെങ്കിലും ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഇക്കുറി യുഡിഎഫിനൊപ്പം ആയിരുന്നു. ഇടതുകോട്ടകളില്‍ പോലും വിള്ളല്‍ സൃഷ്ടിക്കാന്‍ ഈ സംഘടിത ന്യൂനപക്ഷ വോട്ടുകള്‍ക്കായിട്ടുണ്ട്. കാലങ്ങളായി കേരളത്തില്‍ നടന്നുവരുന്ന സംഘടിത ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രകടിത രൂപമാണ് ഇത്തവണ മന്ത്രിസഭാ രൂപീകരണത്തില്‍ കാണുന്നത്.

Tags: vd satheesanEzhava communityCommunal balance upsetHindu minority ministryKerala UDF Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.